Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഏറ്റവും നല്ല ‘മന്യുഷ്യസ്നേഹി’ അവാർഡ് നാഷ്‌വിൽ ടെന്നസിയിൽ നിന്നുള്ള സാം ആന്റോക്ക്, ആദരം മനുഷ്യ നന്മക്കായ് ചെയ്ത ഏറ്റവും നല്ല കാര്യങ്ങൾ മുൻ നിർത്തി

മനുഷ്യ നന്മക്കായി സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാർമൽ മരിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. എച്ച്‌ഐ.വി ബാധിച്ചതും താമസിക്കാൻ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാർമൽ മാറിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 11:01 am IST
inUS

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും നല്ല ‘ഫിലാന്ത്രോപ്പിസ്റ്റ്’ അവാർഡ് ടെന്നസിയിൽ നിന്നുള്ള സാം ആന്റോക്ക്. ചിക്കാഗോയിൽ നടക്കുന്ന അന്താരാഷ്‌ട്ര മാധ്യമ കോൺഫറൻസിൽ വച്ച് പുരസ്കാരം സമർപ്പിക്കും. അമേരിക്കൻ മലയാളി സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും സാമൂഹ്യ സംസ്കാരിക പ്രവർത്തനങ്ങളിൽ ‘മനുഷ്യസ്നേഹി’ എന്ന നിലയിൽ മനുഷ്യ നന്മക്കായ് ചെയ്ത ഏറ്റവും നല്ല കാര്യങ്ങൾ മുൻ നിർത്തിയാണ് സാം ആന്റോക്ക്  ‘ഫിലാന്ത്രോപ്പിസ്റ്’ പുരസ്‌കാരം നൽകി ഇന്ത്യ പ്രസ് ക്ലബ് ആദരിക്കുന്നത്.

മനുഷ്യ നന്മക്കായി സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാർമൽ മരിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. എച്ച്‌ഐ.വി ബാധിച്ചതും താമസിക്കാൻ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാർമൽ മാറിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്.  കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഈ ചാരിറ്റബിൾ ട്രസ്റ്റ് 2 ലക്ഷം ഡോളറോളം ജീവകാരുണ്യ  പ്രവർത്തനങ്ങൾക്കായി ചെലവൊഴിച്ചിട്ടുണ്ട്.

സാം ആന്റോയും കൂടി ചേർന്ന്  സ്ഥാപിച്ച കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി കേരളാ അസോസിയേഷൻ ഓഫ് നാഷ്‌വിൽ 85000 ഓളം ഡോളർ സമാഹരിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.  കൊവിഡ് മഹാമാരിയിൽ പ്രയാസമനുഭവിക്കുന്നവർക്കായി ഇരുപതിൽപരം ഓക്സിജൻ കോൺസന്ട്രേറ്റേഴ്‌സ് കേരളത്തിലേക്ക് അയച്ചിരുന്നു.  

സംഘടനാ പ്രവർത്തനങ്ങളിൽ ടെന്നസിയിലെ നാഷ്‌വില്ലിലും പിന്നീട് ഫോമായിലും ശ്രദ്ധേയമായ സേവനങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷങ്ങളായി ഇമ്മിഗ്രെഷൻ പരിഷ്കാരത്തിനു വേണ്ടി നിരന്തരമായ പ്രവർത്തനങ്ങൾ നടത്തുകയും ഇതിനു വേണ്ടി നടത്തിയ ലോബ്ബിയിങ്ങിന് നേതൃത്വം നൽകുകയും ചെയ്തുവരികയായിരുന്നു. ഈ അടുത്തകാലത്ത് ഈ പരിശ്രമങ്ങൾ H4 EAD work permit എന്ന മാറ്റത്തിന് കാരണമായി എന്നത് ഏറെ അഭിമാനാർഹമായ കാര്യമാണ്. ഫോമാ ലീഗൽ ഇമ്മിഗ്രെഷൻ ഫെഡറേഷൻ (FOMAA Life ) ന്റെ ചെയർമാനായി അദീഹം ഇപ്പോൾ പ്രവർത്തിക്കുന്നു.

വളരെ പ്രസിദ്ധമായ ‘മലയാള പുരസ്കാരം’ അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കൻ മലയാളി സമൂഹത്തിന് മാതൃകയായ സാം ആന്റോയെ പോലുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള IPCNA എന്ന മാധ്യമ കൂട്ടായ്‌മയുടെ ഉത്തരവാദിത്വമായാണ് കരുതുന്നത് എന്ന് IPCNA നാഷണൽ കമ്മറ്റിയെ പ്രതിനിധീകരിച്ച് ട്രഷറർ ജീമോൻ ജോർജ്ജ് അറിയിച്ചു.

നവംബർ 11 മുതൽ 14 വരെ നടക്കുന്ന ഈ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.  കേരളത്തിലെ നിരവധി രാഷ്‌ട്രീയ – മാധ്യമ പ്രവർത്തകർ കോൺഫ്രൻസിൽ പങ്കെടുക്കും എന്നുറപ്പായിട്ടുണ്ട്.  IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നടത്തപെടുന്ന കൺവെൻഷനിലേക്ക് ഇവരെയുംസ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267).

അനിൽ മറ്റത്തികുന്നേൽ

Tags: AnthropomorphicSam Anto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.