Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ സഹായം മുടങ്ങി; ഐടിഐകള്‍ പ്രതിസന്ധിയില്‍

ഒരു വര്‍ഷം മുമ്പ് ഉയര്‍ന്ന അഴിമതി ആരോപണത്തെത്തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി, അതേ തസ്തികയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. എന്നാല്‍, ബില്ലുകളില്‍ ഒപ്പിടാന്‍ ആളില്ലെന്നായി അവസ്ഥ. തുടര്‍ന്നാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം നിലച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 4, 2021, 12:41 pm IST
in Kerala

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാതെ പ്രതിസന്ധിയിലായി പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐടിഐകള്‍. ഉത്തരമേഖലയിലെ ഇരുപത്തിയഞ്ചോളം ഐടിഐകളുടെ പ്രവര്‍ത്തനമാണ് ഫണ്ടില്ലാത്തതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായത്.  

ഒരു വര്‍ഷം മുമ്പ് ഉയര്‍ന്ന അഴിമതി ആരോപണത്തെത്തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി, അതേ തസ്തികയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. എന്നാല്‍, ബില്ലുകളില്‍ ഒപ്പിടാന്‍ ആളില്ലെന്നായി അവസ്ഥ. തുടര്‍ന്നാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം നിലച്ചത്.  

കഴിഞ്ഞ ദിവസം പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്അധികാരം നല്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഫണ്ട് ക്രമീകരണത്തിനുള്ള നടപടികള്‍ ആരംഭിക്കാതെ തടസ്സമുണ്ടാകുന്നു. ഫണ്ട് ഇല്ലാത്തതിനെത്തുടര്‍ന്ന് ഐടിഐകളിലെ വൈദ്യുതി, വെള്ളം, ഫോണ്‍ ബില്ലുകള്‍ നല്കിയിട്ട് മാസങ്ങളായി. വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്‍ഡും ഭക്ഷണ അലവന്‍സുകളും മുടങ്ങിയിരിക്കുകയാണ്.

അതേസമയം, സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവുകളായെന്നും ഫണ്ട് ക്രമീകരണം നടക്കുന്നതായും എല്ലാം ഉടന്‍ തന്നെ ശരിയാകുമെന്നും ഐടിഐ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. രാജേഷ് പറഞ്ഞു.

ആദിത്യ തളിയാടത്ത്

Tags: കേരള സര്‍ക്കാര്‍ITI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Kerala

കണ്ണൂർ തോട്ടട ഐടിഐ സംഘർഷം : എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ : റിബിനെ ആദ്യം മർദിച്ചത് പ്രതിയെന്ന് പോലീസ്

Kerala

എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; തോട്ടട ഗവ.ഐടിഐ വിദ്യാർത്ഥി മുഹമ്മദ് റിബിന്റെ നില ഗുരുതരം

Kerala

കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ എസ് യു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.