Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സാങ്കേതിക വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി എലോണ്‍ മസ്‌ക്; സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്കു വരുന്നു

നിലവില്‍ ഇന്റര്‍നെറ്റും മറ്റു സേവനങ്ങളും ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാകുന്ന സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 02:12 pm IST
in Technology

ശതകോടീശ്വരനും ടെസലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയുമായ എലോണ്‍ മസ്‌കിന്റെ കീഴിലുള്ള സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ഒപ്പിട്ട കരാറുകള്‍ പ്രകാരം രാജ്യത്ത് ഉടന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനരംഗത്ത് ഒരു വന്‍ വിപ്ലവത്തിനാകും സ്റ്റാര്‍ലിങ്കിന്റെ വരവോടെ ആരംഭിക്കുക. 

ഭൂമിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്ന ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനാണ് (ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം) സ്റ്റാര്‍ലിങ്ക്. മസ്‌കിന്റെ തന്നെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സപേസ് എക്‌സാണ് ഇതിനെ പ്രവര്‍ത്തിപ്പിക്കുന്നത്. നിലവില്‍ ആമസോണിന്റെ കൂയ്‌പ്പറും, വണ്‍വെബുമാണ് കമ്പനിയുടെ എതിരാളികള്‍.

സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന് ബ്രോഡ്ബാന്‍ഡും മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും നല്‍കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണ്ടതുണ്ട്. സ്‌പേക്‌സ് എക്‌സിന് ഇന്ത്യയില്‍ 100 ശതമാനം സബ്‌സിഡയറിയുണ്ടെന്ന വാര്‍ത്ത് പങ്ക് വെയ്‌ക്കുന്നതില്‍ സന്തോഷമുണ്ടെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവാ പറഞ്ഞു.  

നിലവില്‍ ഇന്റര്‍നെറ്റും മറ്റു സേവനങ്ങളും ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാകുന്ന സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്.

സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസസ്, കണ്ടന്റ് സ്‌റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് സ്റ്റാര്‍ലിങ്ക് രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ വഴി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വികസനത്തിനാണ് സ്റ്റാര്‍ലിങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ സാങ്കേതിക വികസനത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് മസ്‌കിന്റെ ഈ തീരുമാനം.  

രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ സേവനത്തിന് അനുമതി ലഭിച്ചാലുടന്‍ ആദ്യ ഘട്ടമായി ദല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ 100 സൗജന്യ ഉപകരണങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 2022 ഡിസംബറോടെ രണ്ടു ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ രാജ്യത്ത് നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 80 ശതമാവും നല്‍കുക ഗ്രാമീണ പ്രദേശങ്ങളിലാണ്. നിലവില്‍ സ്റ്റാര്‍ലിങ്കിന്റെ ഉപകരണത്തിന് 5000 പ്രീ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

Tags: indiaസാങ്കേതികംഇന്റര്‍നെറ്റ്ലോണ്‍ മസ്‌ക്ക്സ്‌പേസ് എക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.