Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇന്ത്യയില്‍ നിന്നുള്ള മൂന്നു കോടി പോസ്റ്റുകള്‍ നീക്കം ചെയ്ത് മെറ്റ; ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോസ്റ്റുകളാണ് നീക്കം ചെയ്തത്

കമ്പനിയുടെ തന്നെ ഓട്ടോമേറ്റീവ് ടൂള്‍ ഉപയോഗിച്ചാണ് ഈ പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ഉപയോക്താക്കളുടെ പരാതിയിലും പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 09:49 am IST
in Technology

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇന്ത്യക്കാരുടെ ഏകദേശം മൂന്നുകോടി പോസ്റ്റുകള്‍ നീക്കം ചെയ്തതായി കമ്പനി അറിയിച്ചു. 2021 ഐടി നിയമങ്ങള്‍ക്ക് അനുസൃതമായി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ നിന്നും 2.69 കോടി പോസ്റ്റുകളും, ഇന്‍സ്റ്റഗ്രാമില്‍ നിന്നും 32 ലക്ഷം പോസ്റ്റുകളും നീക്കം ചെയ്തു എന്നാണ് കണക്കുകള്‍ പറയുന്നത്.

കമ്പനിയുടെ തന്നെ ഓട്ടോമേറ്റീവ് ടൂള്‍ ഉപയോഗിച്ചാണ് ഈ പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ഉപയോക്താക്കളുടെ പരാതിയിലും പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ഇതും മെറ്റ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ മാസങ്ങളും ഇത്തരം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും മെറ്റ വ്യക്തമാക്കി

കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐടി നിയമം അനുസരിച്ച് ഫേസ്ബുക്ക് പരാതി പരിഹാര ഓഫീസറെ നിയമിച്ചിരുന്നു. സെപ്തംബര്‍ മാസത്തില്‍ ഫേസ്ബുക്ക് ഗ്രീവന്‍സ് സംവിധാനത്തിലൂടെ 708 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 589 പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചുവെന്നാണ് മെറ്റ അധികൃതര്‍ പറയുന്നത്.  

3 കോടിയില്‍ 33,600 പോസ്റ്റുകള്‍ വിദ്വേഷ പ്രചാരണത്തെ തുടര്‍ന്നും, 516,800 പോസ്റ്റുകള്‍ നഗ്‌നത, ലൈംഗികത എന്നീ ആരോപണങ്ങളാലും, 307000 പോസ്റ്റുകള്‍ ഭീഷണി, വ്യക്തി സുരക്ഷ എന്നിവ പരിഗണിച്ചുമാണ് നീക്കം ചെയ്തതെന്ന് കമ്പനി അറിയിച്ചു.  

മൂന്ന് രീതിയിലാണ് പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നത്. അതില്‍ ഒന്ന് ഫേസ്ബുക്ക് തന്നെ വികസിപ്പിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ടൂള്‍ വച്ചാണ്, രണ്ടാമത്തേത് ഫേസ്ബുക്ക് കമ്യൂണിറ്റിയുടെ സഹായം ഉപയോഗിച്ചും, മൂന്നാമത് ഫേസ്ബുക്ക് സ്വന്തം ടീമിനെ വച്ച് മാനുവലായി നടത്തുന്ന ഇടപെടലുമാണ്.

Tags: indianഫെയ്സ്ബുക്ക്Instagram'മെറ്റ'FBPost
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

Bollywood

ദുബായിൽ താൻ പൂർണ്ണമായും സുരക്ഷിത; സ്ഥിതിഗതികൾ നിയന്ത്രണത്തിൽ, ആരും പരിഭ്രാന്തി പരത്തരുത്: ബോളിവുഡ് നടി സോണാൽ ചൗഹാൻ

India

പ്രധാനമന്ത്രി മോദി എല്ലാവരുടെയും റെക്കോർഡ് തകർത്തു , ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ലോക നേതാവായി ; ട്രംപ് രണ്ടാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.