Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഓസ്ട്രേലിയ കോവാക്സിന് അംഗീകാരം നല്‍കി; സ്‌കോട്ട് മോറിസണെ നന്ദി അറിയിച്ച് നരേന്ദ്ര മോദി

കോവാക്‌സിന്‍ വാക്‌സിന്‍ എടുത്ത 12 വയസും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ ഇനി യാത്ര ചെയ്യുവാന്‍ സാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 08:39 am IST
in Health

ന്യൂദല്‍ഹി; ഇന്ത്യയില്‍നിന്നും  ഓസ്ട്രേലിയയിലേയ്‌ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.  ഓസ്ട്രേലിയ കോവാക്സിന്  അംഗീകാരം നല്‍കി.  

ഓസ്ട്രേലിയയിലെ  തെറപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനാണ്  ഭാരത് ബയോടെക്കിന്റെ  കോവാക്സിന് അംഗീകാരം നല്‍കിയത്. ഇത് ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന  വിദ്യാര്‍ത്ഥികള്‍ക്കും  തൊഴിലാളികള്‍ക്കും  ഏറെ പ്രയോജനം ചെയ്യും.

 കോവാക്‌സിന്‍ വാക്‌സിന്‍ എടുത്ത 12 വയസും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ ഇനി യാത്ര ചെയ്യുവാന്‍  സാധിക്കും

 ഈ വാക്‌സിനുകള്‍ സംരക്ഷണം നല്‍കുന്നുവെന്നും, മറ്റുള്ളവര്‍ക്ക് കൊവിഡ്19 അണുബാധ പകരാനുള്ള സാധ്യത കുറയ്‌ക്കുന്നതിനോ അല്ലെങ്കില്‍ കൊവിഡ്19 മൂലം ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യത കുറയ്‌ക്കുന്നതിനോ  ഈ വാക്‌സിന്‍ സഹായകമായതായി  റിപ്പോര്‍ട്ടുകള്‍ പറയുന്നതായി  തെറപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. 

കോവാക്സിന്‍ വ്യാപകമായി വിതരണം ചെയ്തിട്ടുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും   ഓസ്ട്രേലിയയിലെയ്‌ക്കുള്ള പ്രവേശന്‍ സമയത്ത് പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തവരായി കണക്കാക്കും

കോവാക്സിന് അംഗീകാരം  നല്‍കിയത് വഴി  ഇത്  വിദ്യാര്‍ത്ഥികളുടെ സുഗമമായ തിരിച്ചുവരവിനേയും ഓസ്ട്രേലിയയിലേക്കുള്ള വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ യാത്രയിലും കാര്യമായ സ്വാധീനം ചെലുത്തും  

ഇന്ത്യയുടെ  കോവാക്‌സിന്  അംഗീകാരം നല്‍കിയതിന് പ്രധാനമന്ത്രി  നരേന്ദ്ര മോദി  ഓസ്ട്രേലിയന്‍  പ്രധാനമന്ത്രി  സ്‌കോട്ട് മോറിസണെ   നന്ദിഅറിയിച്ചു.  

ഇന്ത്യയുടെ കോവാക്‌സിനെ  ഓസ്ട്രേലിയ അംഗീകരിച്ചതിന് എന്റെ പ്രിയ സുഹൃത്ത് സ്‌കോട്ട് മോറിസണോട് ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കോവിഡിന് ശേഷമുള്ള പങ്കാളിത്തത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണിത്.’ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

Tags: മോറിസണ്‍കൊവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സിന്‍ മാറി നല്‍കി; കോര്‍ബെ വാക്സിന് പകരം നല്‍കിയത് കോവാക്സിന്‍; കളക്ടര്‍ ഹരിത വി കുമാര്‍ റിപ്പോര്‍ട്ട് തേടി

India

ഭാരത് ബയോടെക്കിനു കോവാക്‌സിനുമെതിരേ ക്യാംപെയ്ന്‍; 14 ലേഖനങ്ങള്‍ നീക്കം ചെയ്യാന്‍ ഇടതു മാധ്യമമായ ദ വയറിനോട് കോടതി

India

കൊവിഷീല്‍ഡും കോവാക്‌സിനും ഒമിക്രോണിനും ഫലപ്രദമെന്ന് വിദഗ്ധര്‍; രണ്ടു ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം

India

കോവാക്‌സിന് സ്വിറ്റ്‌സര്‍ലാന്റിന്റെയും അംഗീകാരം; യുകെയുടെ അംഗീകാരവും ഉടന്‍

India

ഭാരതത്തിന് അഭിമാനം: കോവാക്‌സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ; 12 വയസിനു മുകളില്‍ വാക്സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും യാത്രാനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.