Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി തരംഗം; പരാജയം ഭയന്ന് പ്രതിപക്ഷം; അഖിലേഷ് യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി; ഉത്തര്‍പ്രദേശില്‍ നാടകീയ നീക്കങ്ങള്‍

ഇത്തവണ എസ്പി ആര്‍എല്‍ഡിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. സഖ്യം ആര്‍എല്‍ഡിക്കൊപ്പമാണെന്നും സീറ്റ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അഖിലേഷ് കഴിഞ്ഞദിവസം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിലവില്‍ ഒരംഗം പോലും നിലവില്‍ ആര്‍എല്‍ഡിക്ക് ഇല്ല എന്നതാണ് കൗതുകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 05:00 am IST
in India

ലക്‌നൗ: ബിജെപി ഉത്തര്‍ പ്രദേശില്‍ വീണ്ടും ഉജ്ജ്വ വിജയം കൈവരിക്കുമെന്ന സര്‍വേ റിപ്പാര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പരാജയ ഭീതിയില്‍ പ്രതിപക്ഷം. എസ്പി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി. താന്‍ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ്തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലായെന്ന് അഖിലേഷ് വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  

നിലവില്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാണ് സമാജ് വാദി പാര്‍ട്ടി. 2017 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന മത്സരിച്ച അവര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 224 സീറ്റുകളോടുകൂടി ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്ന എസ്പി മോദി തരംഗത്തില്‍ കൂപ്പുകുത്തി. 177 സീറ്റ് കുറഞ്ഞ് വെറും നാല്‍പ്പത്തേഴ് സീറ്റുകളിലേയ്‌ക്ക് ഒതുങ്ങി.  

ഇത്തവണ എസ്പി ആര്‍എല്‍ഡിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. സഖ്യം ആര്‍എല്‍ഡിക്കൊപ്പമാണെന്നും സീറ്റ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അഖിലേഷ് കഴിഞ്ഞദിവസം വ്യക്തമാക്കി. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിലവില്‍ ഒരംഗം പോലും നിലവില്‍ ആര്‍എല്‍ഡിക്ക് ഇല്ല എന്നതാണ് കൗതുകം.  

യോഗിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടു ഭരണം നിലനിര്‍ത്തുമെന്ന് സീ വോട്ടര്‍ സര്‍വെ ഫലം വ്യക്തമാക്കിയിരുന്നു. ആകെയുള്ള 403 സീറ്റുകളില്‍ 259 മുതല്‍ 267 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തും. സമാജ്വാദി പാര്‍ട്ടി 113 സീറ്റുവരെ നേടും. ബിഎസ്പിയ്‌ക്ക് പരമാവധി 14 സീറ്റുവരെ മാത്രമേ നേടാന്‍ സാധിക്കുള്ളുവെന്നും സര്‍വെ പറയുന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിന് 28 ശതമാനവും മായാവതിയ്‌ക്ക് 15 ശതമാനവുമാണ് ജനപിന്തുണ. സര്‍വെയില്‍ പങ്കെടുത്ത 4 ശതമാനം പേര്‍മാത്രമാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്.

Tags: യോഗി ആദിത്യനാഥ്upഅഖിലേഷ് യാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

India

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ലക്ഷങ്ങൾ ചിലവഴിച്ച് ബുർജ് ഖലീഫയിലെത്തി : വധുവും, വരനുമടക്കം ദുബായിൽ കുടുങ്ങി ; മോദി രക്ഷിക്കണമെന്ന് ആവശ്യം

News

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

India

ബംഗ്ലാദേശിൽ നിന്ന് കുടിയിറക്കപ്പെട്ട ഹിന്ദുക്കൾക്ക് താങ്ങായി യോഗി ആദിത്യനാഥ് : 99 കുടുംബങ്ങൾക്ക് യുപിയിൽ ഭൂമിയും , വീടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.