Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോജു ജോര്‍ജ്ജ് സംഭവം: കെ. സുധാകരനെ തള്ളി കെ.സി. വേണുഗോപാല്‍ ‘ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വേണുഗോപാല്‍

ഇന്ധനവില വര്‍ധനവിനെതിരെ അണികളെ ശക്തിയുക്തം രംഗത്തിറക്കി സംഘടനയെ വീര്യമേകാനുള്ള കെ. സുധാകരന്‍-വി.ഡി. സതീശന്‍ ശ്രമം നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്തതോടെ തിരിച്ചടിച്ചു. ഇപ്പോള്‍ കെ. സുധാകരന്‍ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ നടത്തിയ വെല്ലുവിളികളെ തള്ളി ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന നിലപാട് പരസ്യമായി പ്രസ്താവിച്ചിരിക്കുകയാണ് കെ.സി. വേണുഗോപാല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 08:46 pm IST
in Kerala

കൊച്ചി:ഇന്ധനവില വര്‍ധനവിനെതിരെ അണികളെ ശക്തിയുക്തം രംഗത്തിറക്കി സംഘടനയെ വീര്യമേകാനുള്ള കെ. സുധാകരന്‍-വി.ഡി. സതീശന്‍ ശ്രമം നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്തതോടെ തിരിച്ചടിച്ചു. ഇപ്പോള്‍ കെ. സുധാകരന്‍ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ നടത്തിയ വെല്ലുവിളികളെ തള്ളി ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന നിലപാട് പരസ്യമായി പ്രസ്താവിച്ചിരിക്കുകയാണ് കെ.സി. വേണുഗോപാല്‍.  

ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത  വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമുള്ള കെ സി വേണുഗോപാലിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടിഘടകത്തിനുള്ള ശക്തമായ താക്കീതാണ്. രാവിലെ സംഭവം കഴിഞ്ഞയുടന്‍ ജോജു ജോര്‍ജ്ജ് ഗുണ്ടയാണെന്ന് സുധാകരന്‍ ആരോപിച്ചിരുന്നു. പിന്നാലെ ജോജു ജോര്‍ജ്ജ് മദ്യപിച്ചുവെന്നും വനിതാനേതാക്കളെ ആക്രമിച്ചു എന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പൊലീസ് രക്തപരിശോധനയില്‍ ജോജു ജോര്‍ജ്ജിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അളവില്ലെന്ന് കണ്ടെത്തിയതോടെ കോണ്‍ഗ്രസുകാര്‍ വെട്ടിലായി. ജോജു ജോര്‍ജ്ജ് ഏതെങ്കിലും കോണ്‍ഗ്രസ് വനിതാ നേതാക്കളോട് തര്‍ക്കിച്ചതുമില്ല. അതോടെ പീഡനാരോപണവും തള്ളപ്പെട്ടു.  

ഇതിനും പുറമെയാണ് ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന്റെ പിന്നിലെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഇതെല്ലാം ചേര്‍ന്ന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമാണ്. തല്‍ക്കാലം അന്തരീക്ഷം തണുപ്പിക്കാനാണ് വേണുഗോപാലിന്റെ കുറ്റസമ്മതമെന്ന് വേണം കരുതാന്‍. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഗ്രൂപ്പ് വൈരം നിലനില്‍ക്കുന്നതിനാല്‍, രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ വിശദീകരണത്തിനെത്താത്ത സ്ഥിതിവിശേഷത്തിലാണ് സതീശനെയും സുധാകരനെയും രക്ഷിക്കാന്‍ വേണുഗോപാല്‍ തന്നെ രംഗത്തെത്തിയത്. 

Tags: congressകെ.സി. വേണുഗോപാല്‍policyജോജു ജോര്‍ജ്Venugopalകോണ്‍ഗ്രസ് പ്രതിഷേധസമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.