Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉന്നതിയിലെത്തുമ്പോള്‍ അണികളെ മറക്കരുത്: . ശ്രീധരന്‍പിള്ള; രാഷ്‌ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണം: ബ്രിട്ടാസ്

കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' പ്രകാശനം ചെയ്തു

Janmabhumi Online by Janmabhumi Online
Nov 1, 2021, 05:49 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രാഷ്‌ട്രീയ നേതാക്കള്‍ ഉന്നതിയില്‍ എത്തുമ്പോള്‍ തങ്ങളെ തോളിലേറ്റിയ അണികളെ മറക്കരുതെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച ‘കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അണികള്‍ തോളിലേറ്റുന്നതിലൂടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഉയരങ്ങളില്‍ എത്താനാകുന്നത്. അതുകൊണ്ട് തന്നെ അണികളെയും ചവുട്ടി നില്‍കുന്ന മണ്ണിനെയും മറക്കരുത്. അണികളെ മറക്കാത്ത യഥാര്‍ത്ഥ ജനാധിപത്യ വാദിയായിരുന്നു കെ.ജി.മാരാര്‍. വിമര്‍ശിക്കുന്നവരെ പോലും കെ.ജി.മാരാര്‍ സുഹൃത്തുക്കളായി കണ്ടു. കണ്ടു കീഴടക്കി എന്ന പ്രയോഗം നൂറു ശതമാനം ശരിയാകുന്ന മനുഷ്യന്‍. ഹൃദയത്തിന്റെ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്‌ട്രീയത്തില്‍ എതിര്‍ക്കുന്നവരെ മാനിക്കണമെന്നും വിമര്‍ശനമാണ് വഴി കാട്ടിയെന്നും  വിദ്യാഭ്യാസത്തിനും അപ്പുറം മാനവികതയ്‌ക്കാണ് സ്ഥാനമെന്നും കെ.ജി.മാരാര്‍ തെളിയിച്ചു. വിമര്‍ശിക്കുന്നവരെ വായടപ്പിക്കലോ പുറത്താക്കലോ അല്ല രാഷ്‌ട്രീയം. വിമര്‍ശനത്തിലൂടെ സ്വാംശീകരിക്കണം. നല്ലൊരു പൊതുവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായ’ത്തിലെ ഓരോ അധ്യായവും ഉത്തരം തരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പാവിരിച്ച് നല്‍കിയ രാഷ്‌ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി.മാരാരെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസ് പറഞ്ഞു. ഇന്ന് ആ രാഷ്‌ട്രീയ അന്തരീക്ഷം മാറി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്തിയും  കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്‌ട്രീയത്തെ മലീമസമാക്കുകയാണ്. രാഷ്‌ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷനായി. മനുഷ്യത്വം പ്രായോഗികമായി തെളിയിച്ച വ്യക്തിത്വമാണ് കെ.ജി.മാരാരെന്നും അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ബാലറാം പറഞ്ഞു.

ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി അബ്ദുള്ള ക്കുട്ടി,  ഗ്രന്ഥകര്‍ത്താവ് കെ.കുഞ്ഞിക്കണ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീ കുമാര്‍,  ഇന്ത്യാ ബുക്ക്‌സ് എംഡി ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ.രാജ ഗോപാല്‍, കെ.രാമന്‍പിള, പി.കെ.കൃഷ്ണദാസ്, പ്രൊഫ വി.ടിരമ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: പി.എസ്. ശ്രീധരന്‍പിള്ളകെ.ജി. മാരാര്‍കെ കുഞ്ഞിക്കണ്ണന്‍പുസ്തകംJohn Brittas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

India

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

Kerala

മുസ്‌ളീങ്ങളെ പ്രകോപിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസിന്‌റെ ആസൂത്രിത ശ്രമം

Kerala

മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിറീലിസ് ചെയ്യാൻ ; ബ്രിട്ടാസിനെ വെല്ലുവിളിച്ച് സുരേഷ് ഗോപി

main

കൈരളിയുടെ ഓഹരി തട്ടിപ്പിൽ സിപിഎം ഒത്തുകളി വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവിട്ട് ഓഹരിയുടമ ഡോ. ആസാദ്

പുതിയ വാര്‍ത്തകള്‍

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ട്രെയിൻ ഓടും ; 2026 ഓടെ സർവേ പൂർത്തിയാകുന്ന ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതി മുന്നോട്ട്

തുര്‍ക്കിയുമായുള്ള അക്കാദമിക് സഹകരണങ്ങള്‍ അവസാനിപ്പിച്ച് ചണ്ഡിഗഡ് സര്‍വകലാശാല

ശ്വാസകോശ അര്‍ബുദം: ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്‌ക്കുക

ഭയമില്ല… കശ്മീരിലേക്ക് ടിക്കറ്റെടുത്ത് ഷാദി ഡോട്ട് കോം ഉടമ

വൃക്ക ആരോഗ്യത്തിനും എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

ഭാരത വിരുദ്ധ രാജ്യങ്ങളെ ശാക്തീകരിക്കാനാകില്ല: ഉപരാഷ്‌ട്രപതി

നരച്ച മുടി കറുപ്പിക്കാന്‍ നാരങ്ങയും ഉരുളക്കിഴങ്ങും ചേര്‍ന്നൊരു മിശ്രിതവിദ്യ

സജിത, പങ്കജാക്ഷന്‍

മസ്‌കത്തില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾ പുറത്തേക്ക് അയക്കുന്ന പണത്തിന് 5% നികുതി ഏർപ്പെടുത്തും; നിർണായക തീരുമാനവുമായി യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies