Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇക്കുറി ഇന്ത്യയ്‌ക്ക് ‘ആത്മനിര്‍ഭര്‍’ ദീപാവലി; ;ചൈനീസ് പടക്കങ്ങള്‍ ബഹിഷ്‌കരിച്ച് ഇന്ത്യയിലെ വിതരണക്കാര്‍; ചൈനയ്‌ക്ക് 50,000 കോടി രൂപയുടെ നഷ്ടം

ചൈനയുമായുള്ള ഇന്ത്യയുടെ ശീതയുദ്ധം ബിസിനസ് രംഗത്തേക്കും വ്യാപിക്കുന്നു. ഇക്കുറി ദീപാവലി 'ആത്മനിര്‍ഭര്‍' ആക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള പടക്കങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. ഇതുവഴി ചൈനയ്‌ക്ക് നഷ്ടമാകുന്നത് 50,000 കോടി രൂപയുടെ വരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 04:24 pm IST
in India

ന്യൂദല്‍ഹി: ചൈനയുമായുള്ള ഇന്ത്യയുടെ ശീതയുദ്ധം ബിസിനസ് രംഗത്തേക്കും വ്യാപിക്കുന്നു. ഇക്കുറി ദീപാവലി ‘ആത്മനിര്‍ഭര്‍’ ആക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള പടക്കങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. ഇതുവഴി ചൈനയ്‌ക്ക് നഷ്ടമാകുന്നത് 50,000 കോടി രൂപയുടെ വരുമാനം.

ദീപാവലിയോടനുബന്ധിച്ച് ചൈനയില്‍ നിന്നുള്ള പടക്കങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ത്യയിലെ 20ഓളം നഗരങ്ങളിലെ വിതരണച്ചന്തകള്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം ഈ ദീപാവലിയ്‌ക്കും അടുത്ത ദിവസങ്ങളില്‍ വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങളിലും ചൈനയ്‌ക്ക് വന്‍ തിരിച്ചടിയാണ് നേരിടുകയെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐടി) സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. ചൈനയിലെ പടക്ക കയറ്റുമതി കമ്പനികള്‍ക്ക് 50,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് സിഎ ഐടി കണക്കുകള്‍ പറയുന്നു.

പടക്കങ്ങള്‍ക്ക് പുറമെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള മറ്റ് ഉല്‍പന്നങ്ങളും ചൈനയില്‍ നിന്നും വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍തോതില്‍ ഡിമാന്‍റ് കൂടാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കള്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപ ചെലവ് ചെയ്യാറുണ്ട്. ഇതത്രയും ഇന്ത്യയിലെ തന്നെ കച്ചവടക്കാര്‍ക്കും ഉല്‍പാദകര്‍ക്കും ലഭിയ്‌ക്കും. അഞ്ച് മാസം നീളുന്ന ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ ഉണരുന്നതോടൊപ്പം ഇന്ത്യയുടെ ബിസിനസ് രംഗവും ‘ആത്മനിര്‍ഭര്‍’ വികാരത്തോടെ ഉണര്‍ന്നെണീക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതോടെ കോവിഡാനന്തര ബിസിനസ് മാന്ദ്യത്തില്‍ നിന്നും കരകയറാനുമായേക്കും.  

മുന്‍ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ചൈനയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സിഎഐടി ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളും ഇക്കുറി ചൈനയുടെ ഉല്‍പന്നങ്ങളോട് താല്‍പര്യം കാട്ടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പടക്കങ്ങളും മറ്റ് ഉത്സവസാധനങ്ങളും വിതരണം ചെയ്യുന്ന ഇന്ത്യയിലെ 20 വിതരണക്കാരുടെ നഗരങ്ങള്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടില്ല. ദല്‍ഹി, അഹമ്മദാബാദ്, മുംബൈ, നാഗ്പൂര്‍, ജയ്‌പൂര്‍, ലഖ്‌നോ, ചണ്ഡീഗഡ്, റായ്‌പൂര്‍, ഭൂവനേശ്വര്‍, കൊല്‍ക്കൊത്ത, റാഞ്ചി, ഗുവാഹത്തി, പാറ്റ്‌ന, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മധുരൈ, പോണ്ടിച്ചേരി, ഭോപ്പാല്‍, ജമ്മു എന്നീ നഗരങ്ങളാണ് ചൈനീസ് പടക്കങ്ങള്‍ ബഹിഷ്‌കരിച്ചത്.  

രാഖി മുതല്‍ പുതുവര്‍ഷം വരെയുള്ള അഞ്ച് മാസത്തെ ഉത്സവകാലത്ത് സാധാരണ ചൈനയില്‍ നിന്നും 70000 കോടി രൂപയുടെ സാധനങ്ങളാണ് ഇന്ത്യയിലെ വിതരണക്കാര്‍ ഇറക്കുമതി ചെയ്യുന്നത്. ഇക്കുറി രാഖി ഉത്സവത്തിന് മാത്രം 5,000 കോടി രൂപയുടെ നഷ്ടം ചൈനയ്‌ക്കുണ്ടായി. ഗണേഷ് ചതുര്‍ത്ഥിക്ക് 500 കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ദീപാവലിയ്‌ക്ക് ഇന്ത്യയിലെ വിതരണക്കാര്‍ മാത്രമല്ല, സാധാരണ ഉപഭോക്താക്കളും ചൈനയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചേക്കും.

Tags: സ്വയം പര്യാപ്തതകുതിച്ചുയരുന്ന ചൈനindiachinafirecrackernewindiaആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്പടക്കനിര്‍മാണംദീപാവലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.