Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘സര്‍വ്വ ദേവ നമസ്‌ക്കാരഃ കേശവം പ്രതിഗച്ഛതി…’

ദേവാലയങ്ങളില്‍ ഉപാസ്യരായ ദേവമൂര്‍ത്തികളെല്ലാം അത് വിഷ്ണുവാകട്ടെ, ശിവനാകട്ടെ, ഏതെങ്കിലും ദേവിയാകട്ടെ, ശാസ്താവാകട്ടെ, സുബ്രഹ്മണ്യനാകട്ടെ, ഗണപതിയാവട്ടെ, ആദിത്യനാകട്ടെ ഇവരിലാരായാലും തത്ത്വത്തില്‍ ഒരേ ഈശ്വരന്‍ തന്നെയാണെന്നുള്ള തിരിച്ചറിവ്, ഹൈന്ദവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ക്ഷേത്രങ്ങളില്‍ കൈകൂപ്പി തൊഴുമ്പോള്‍ ഭഗവാനേ ദൈവമേ, അനുഗ്രഹിക്കണേ, രക്ഷിക്കണേ എന്നെല്ലാം സമാനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 05:00 am IST
inSamskriti

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

നിര്‍ഗുണനായ ഒരേയൊരു ഈശ്വരനെത്തന്നെയാണ് സഗുണനായി  സങ്കല്പ്പിക്കപ്പെട്ട് ഹിന്ദുക്കളുടെ ക്ഷേത്രങ്ങളില്‍ ആരാധിക്കുന്നത്. അതു നിമിത്തമാണ് ക്ഷേത്രപൂജകളിലെല്ലാം (വിവിധങ്ങളായ നാമങ്ങള്‍ ഉപയോഗിച്ച് വിവിധ ദേവന്മാരും ദേവിമാരുമായി സങ്കല്പിച്ച് നടത്തപ്പെടുന്ന പൂജകളിലെല്ലാം) ഒരേ ആത്മാവിനെത്തന്നെ ആവാഹിച്ച് ഉപാസന നടത്തുന്നത്. തന്നെയല്ല, അനേകം ദേവന്മാരെ ഉദ്ദേശിച്ചും അവരോടുള്ള പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടുത്തിയുമുള്ള ക്ഷേത്രപൂജകള്‍ക്ക് പലപ്പോഴും ഒരേ സൂക്തങ്ങളും വേദമന്ത്രങ്ങളും തന്നെ ഉപയോഗിച്ചു വരികയും ചെയ്യുന്നു.  

ദേവാലയങ്ങളില്‍ ഉപാസ്യരായ ദേവമൂര്‍ത്തികളെല്ലാം അത് വിഷ്ണുവാകട്ടെ, ശിവനാകട്ടെ, ഏതെങ്കിലും ദേവിയാകട്ടെ, ശാസ്താവാകട്ടെ, സുബ്രഹ്മണ്യനാകട്ടെ, ഗണപതിയാവട്ടെ, ആദിത്യനാകട്ടെ ഇവരിലാരായാലും തത്ത്വത്തില്‍ ഒരേ ഈശ്വരന്‍ തന്നെയാണെന്നുള്ള തിരിച്ചറിവ്, ഹൈന്ദവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെയാണ് ക്ഷേത്രങ്ങളില്‍ കൈകൂപ്പി തൊഴുമ്പോള്‍ ഭഗവാനേ ദൈവമേ, അനുഗ്രഹിക്കണേ, രക്ഷിക്കണേ എന്നെല്ലാം സമാനമായി  പ്രാര്‍ത്ഥിക്കുന്നത്. തന്നെയല്ല, പൂജകള്‍ക്ക് മന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോള്‍ മന്ത്രാരംഭത്തില്‍ മുഖ്യമൂര്‍ത്തിയെന്ന നിലയിലായാലും ഉപദേവതയെന്ന നിലയിലായാലും പ്രണവവും (ഓകാരം) ഉപയോഗിച്ചിരിക്കണമെന്നത്  നിര്‍ബന്ധമാണല്ലോ. ‘ഓം’ എന്നത്  നിര്‍ഗുണ ബ്രഹ്മത്തിന്റെ ദ്യോതകമാണ്, പ്രതീകവുമാണ്. മാത്രമല്ല, സഗുണരായ ത്രിമൂര്‍ത്തികളുടെ സമഷ്ടി രൂപവുമാണ്. (അ, ഉ, മ്) ഈ മൂന്നു സ്വരങ്ങളുടെ സമഷ്ടിയാണ് ഓം. അവ തന്നെ ത്രിമൂര്‍ത്തികളുടെ പ്രതീകവും. എന്നാല്‍ സന്ദര്‍ഭത്തിന്റെ പ്രത്യേകതയനുസരിച്ച് ത്രിമൂര്‍ത്തികളില്‍ ഒരു ദേവനെത്തന്നെ പരമാത്മാവും സര്‍വേശ്വരനുമായി കണ്ടുകൊണ്ട് ഉപാസിക്കുകയും ചെയ്യുന്നു. ആ സര്‍വ്വേശ്വരന്റെ കീഴില്‍ സൂര്യാദി ദേവന്മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പാലിച്ചു കൊണ്ട് ലോകരക്ഷണം ചെയ്തു കൊണ്ടിരിക്കുന്നതായിട്ടാണ് വിശ്വാസം. ആ ദേവന്മാരെല്ലാം അതാതു പ്രവൃത്തികളെ സംബന്ധിച്ചേടത്തോളം ഈശ്വരന്റെ പ്രതിപുരുഷന്മാരെന്ന നിലയില്‍ ഈശ്വരന്‍ തന്നെയായി മാനിക്കപ്പെടുന്നതും ഏകദൈവ വിശ്വാസത്തിന് ഭംഗം വരുത്തുന്നില്ല. അതുകൊണ്ടാണല്ലോ, ‘സര്‍വ്വ ദേവ നമസ്‌ക്കാരഃ കേശവം പ്രതിഗച്ഛതി’ എന്നു പറയാറുള്ളത്. ഇവിടെ കേശവന്‍ എന്നുള്ളതിന് സര്‍വ്വേശ്വരന്‍ എന്നു തന്നെയാണ് അര്‍ത്ഥം.  

ഈ ഏകദൈവ വിശ്വാസം തന്നെയാണ് ശ്രീനാരായണ ഗുരുദേവന്‍ സമസ്ത ജാതികള്‍ക്കും സമസ്ത മനുഷ്യര്‍ക്കും ബാധകമാം വിധം ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യര്‍ക്ക്’ എന്ന് വ്യാപകമായി ഉപദര്‍ശനം ചെയ്തിട്ടുള്ളത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.