Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനുള്ള അന്തിമ അവസരം; സിഒപി 26 ഗ്ലാസ്‌ഗോവില്‍ ഇന്ന് തുടങ്ങും; 2050ഓടെ ആഗോള കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുക ലക്ഷ്യം

ആഗോള കാര്‍ബണ്‍ വാതക പുറന്തള്ളല്‍ 2030ഓടെ ഇപ്പോഴത്തേതിന്റെ 45 ശതമാനമായി കുറയ്‌ക്കുക. 2050ഓടെ അത് 'നെറ്റ് സീറോ' അഥവാ കാര്‍ബണ്‍ ന്യൂട്രലാക്കുക. ഇതിനുള്ള ശ്രമം ഊര്‍ജിതമാക്കുകയാണ് സി.ഒ.പി. 26ന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 04:25 pm IST
in World

ഗ്ലാസ്‌ഗോവ്: ഐക്യരാഷ്‌ട്ര സഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം. സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോവിലാണ് ഉച്ചകോടി നടക്കുന്നത്. 2015 ല്‍ പാരീസില്‍ നടന്ന സിഒപി 21 കാലാവസ്ഥാ ഉച്ചകോടിയിലെ ഉടമ്പടിയില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളെടുക്കാന്‍ ഉച്ചകോടി രാജ്യങ്ങളെ പ്രതിജ്ഞാബത്തരാക്കും.  

പാരീസ് ഉടമ്പടിയില്‍ പറയുന്നത് ഇങ്ങനെ. ആഗോള കാര്‍ബണ്‍ വാതക പുറന്തള്ളല്‍ 2030ഓടെ ഇപ്പോഴത്തേതിന്റെ 45 ശതമാനമായി കുറയ്‌ക്കുക. 2050ഓടെ അത് ‘നെറ്റ് സീറോ’ അഥവാ കാര്‍ബണ്‍ ന്യൂട്രലാക്കുക. ഇതിനുള്ള ശ്രമം ഊര്‍ജിതമാക്കുകയാണ് സിഒപി 26ന്റെ ലക്ഷ്യം. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചാലേ ആഗോളതാപനിലയിലെ ശരാശരി വര്‍ധന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പറയുന്ന ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കാതെ നിര്‍ത്താനാകു. 2040നുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രകൃതിക്ഷോഭങ്ങളും വരള്‍ച്ചയും ഉഷ്ണവാതവും കടലേറ്റവും കാട്ടുതീയുമെല്ലാം ഇപ്പോഴത്തേതിലും തീവ്രമാകുമെന്നാണ് ഐപിസിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്. 

ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ചൈനയാണ്. രണ്ടാമത് അമേരിക്ക. പാരീസ് ഉടമ്പടിയില്‍ പറയുന്നതു പോലെ താപനില നിയന്ത്രിക്കാനുള്ള വ്യക്തമായ നടപടികള്‍ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.  

കോണ്‍ഫറന്‍സ് ഓഫ് പാരീസ് ടു ദ യു.എന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (സിഒപി) 26ാം സമ്മേളനം കഴിഞ്ഞ വര്‍ഷം നടക്കാനിരിക്കുന്നതാണ്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ ലോകത്തിന് ലഭിച്ചിരിക്കുന്ന അവസാന അവസരമായിട്ടാണ് സിഒപി 26 നെ കണക്കാക്കുന്നത്.  

വിവിധ രാജ്യങ്ങളുടെ നേതാക്കള്‍, മന്ത്രിമാര്‍, കാലാവസ്ഥാ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, അന്താരാഷ്‌ട്ര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകമെമ്പാടുനിന്നും മുപ്പതിനായിരത്തിലേറെ പ്രതിനിധികള്‍ ഗ്ലാസ്‌ഗോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.    

Tags: സമ്മേളനംയുഎന്‍കാലാവസ്ഥാ വ്യതിയാനംcarbon dioxide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

India

ജി 20 ദുരന്ത ലഘൂകരണ പ്രവര്‍ത്തക സമിതി യോഗം ; സമ്മേളനത്തിലുളളത് കൂട്ടായ്‌മയും സഹകരണവും

India

ഗ്ലോബല്‍ മാരിടൈം ഇന്ത്യ 2023: ഉച്ചകോടിക്ക് മുന്നോടിയായുള്ള ‘കര്‍ട്ടന്‍ റൈസര്‍’ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

India

ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ; ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി നരേന്ദ്ര മോദി

ജനഗണമന പാടിയ ശേഷം മോദിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വൈറ്റ് ഹൗസ് ഗായിക മേരി മില്‍ബെന്‍ (നടുവില്‍) ഗായിക മേരി മില്‍ബെന്‍ (ഇടത്ത്)
India

എവിടെപ്പോയാലും ഇന്ത്യയെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്ന രാഹുല്‍ഗാന്ധി മനംപുരട്ടലുണ്ടാക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഗായിക മേരി മില്‍ബെന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.