Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം- ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ

വാരഫലം- ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Oct 31, 2021, 05:00 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരാരാധനകളാല്‍ സാധ്യമാകും. കുടുംബതര്‍ക്കങ്ങളില്‍ നിഷ്പക്ഷ മനോഭാവം സ്വീകരിക്കണം. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കൂട്ടുകച്ചവടത്തില്‍നിന്നും പിന്മാറും.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)

ഉദ്യോഗത്തിന് നിയമനാനുമതി ലഭിച്ചതില്‍ ആശ്വാസമാകും. അനാവശ്യ പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കും. അനുചിത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറും.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)

ഗൃഹനിര്‍മാണത്തിന് പ്രാരംഭ നടപടികള്‍ തുടങ്ങിവയ്‌ക്കും. അപ്രിയസത്യം തുറന്നുപറഞ്ഞതിനാല്‍ ബന്ധുക്കള്‍ വിരോധികളായിത്തീരും. സമാനചിന്താഗതിക്കാരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം

കടം വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കുവാന്‍ ഭൂമി വില്‍ക്കുവാന്‍ തയ്യാറാകും. ദാമ്പത്യസുഖവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവൃത്തിമണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)

കര്‍മമേഖലയില്‍ പ്രതികൂല സാഹചര്യങ്ങള്‍ വന്നുചേരുമെങ്കിലും ആത്മസംയമനത്തോടുകൂടി നേരിടും. സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അന്തിമ നിമിഷത്തില്‍ അംഗീകാരം ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)

സുരക്ഷിതമായ പണമിടപാടില്‍ പണം മുടക്കും. സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)

പുതിയ കരാര്‍ജോലികള്‍ ഏറ്റെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സംരക്ഷിക്കപ്പെടേണ്ടവരില്‍നിന്നും വിപരീത ്രപതികരണങ്ങള്‍ വന്നുചേരും.

വൃശ്ചികക്കൂറ്: വിശാഖം (മ്പ), അനിഴം, തൃക്കേട്ട യാത്രാവേളകളില്‍ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സഹായാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ബന്ധുക്കളില്‍ ചിലര്‍ വിരോധികളായിത്തീരും. സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)

ഗുരുകാരണവന്മാരുടെ അനുഗ്രഹത്താല്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയപഥത്തിലെത്തിച്ചേരും. ജീവിതപങ്കാളിയുടെ സമീപനത്തില്‍ ആശ്വാസം തോന്നും. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)

ഔദേ്യാഗികമായി ദൂരയാത്രകളും ചര്‍ച്ചകളും ആവശ്യമായിവരും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കണം. കുടുംബത്തില്‍ സമാധാനമുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)

മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി

അനുകൂല സാഹചര്യത്തിലായിരുന്നവര്‍ ചിലപ്പോള്‍ വിപരീതമായിത്തീരും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്‌ക്കാനിടവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.