Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് ദിവസത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍ മുരുകന്‍ അഗത്തിയില്‍

കൊടുങ്ങലൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 02:09 pm IST
in India

കൊച്ചി,മൂന്ന് ദിവസത്തെ ഔദ്യോഗിക ലക്ഷദ്വീപ് സന്ദര്‍ശത്തിനായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന സഹമന്ത്രി ഡോ. എല്‍ മുരുകന്‍ നാളെ അഗത്തിയില്‍ എത്തും. ബെംഗളൂരുവില്‍ നിന്നും കൊച്ചിയില്‍ എത്തിയ മന്ത്രി കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗം ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കും.അഗത്തിയില്‍ എത്തുന്ന മുരുകന്‍ അവിടുത്തെ ഒര്‍ണമെന്റല്‍ ഫിഷ് ഹാച്ചറിയും കോഴിവളര്‍ത്തല്‍ ഫാമും സന്ദര്‍ശിക്കും. തുടര്‍ന്ന് അദ്ദേഹം മത്സ്യ തൊഴിലാളികളുമായും കോഴിവളര്‍ത്തല്‍ കര്ഷകരുമായും ഡി സി ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ സംവദിക്കും.

അഗത്തിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ടോടെ കവരത്തിയില്‍ എത്തുന്ന കേന്ദ്ര മന്ത്രി ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വികസന പദ്ധതികളെക്കുറിച്ച് അവര്‍ വിശദീകരിക്കുകയും ചെയ്യും. തുടര്‍ന്ന് അവിടുത്തെ മത്സ്യ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും.

30 ന് രാവിലെ കേന്ദ്ര മന്ത്രി കവരത്തിയിലെ ഫിഷറീസ് മ്യൂസിയം, കടല്‍പായല്‍ കേന്ദ്രം എന്നിവ സന്ദര്‍ശിക്കുകയും കടല്‍പായല്‍ സംരഭകരുമായി സംവദിക്കുകയും ചെയ്യും.തുടര്‍ന്ന് ബംഗാരം ദ്വീപില്‍ എത്തുന്ന മുരുകന്‍ കടലാമകളുടെ പ്രജനന സ്ഥലങ്ങള്‍, പവിഴപ്പുറ്റുകള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സന്ദര്‍ശിക്കും. ഉച്ചക്ക് ശേഷം ബോട്ടില്‍ തിണ്ണകര ദ്വീപ് സന്ദര്‍ശിക്കുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.

ഒക്ടോബര് 31 ന് ബംഗാരത്തുനിന്നും അഗത്തിയില്‍ എത്തുന്ന അദ്ദേഹം ദ്വീപിലെ ദേശീയ ഏകതാ ദിനം, ആസാദി കാ അമൃത് മഹോത്സവ് പരിപാടികളില്‍ പങ്കെടുത്ത ശേഷം കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയില്‍ പ്രാദേശിക പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊടുങ്ങലൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം രാത്രി കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും.

Tags: LakshadweepMurugan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
India

മുരുകമലയെ സിക്കന്ദര്‍ മല ആക്കി മാറ്റാനുള്ള ശ്രമം തടഞ്ഞ് സുപ്രീംകോടതി; മുരുകമലയുടെ താഴെ മൃഗബലിയും നിരോധിച്ചു

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ദൈവത്തെ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ‍ഡിഎംകെയെ ചുറ്റിവളഞ്ഞ് ഒരു ഭാഗത്ത് മുരുകനും മറുഭാഗത്ത് ശിവനും; ദൈവഭയത്താല്‍ സ്റ്റാലിന്‍

India

മുരുക ഭക്തരുടെ ഹൃദയം കവര്‍ന്ന് ഗായിക കെ.എസ്. ചിത്ര പാടിയ മുരുക സ്തുതി ഗീതം 1.7 കോടി പേര്‍ കേട്ടു; ചിത്ര പാടിയ ഈ സ്കന്ദ ഷഷ്ഠി കവചം എന്താണ്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.