Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി വാക്കുപാലിച്ചു; ഗംഗയിലേക്ക് ഇനി മാലിന്യമൊഴുകില്ല; വാരാണസിയില്‍ അത്യന്താധുനിക മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഗംഗാശുചീകരണ പദ്ധതി ഫലവത്തായി പുരോഗമിക്കുന്നതിനു പുറമേയാണ് ഗംഗയിലേക്ക് ഒഴുകിയെത്തുന്ന ജലം ശുദ്ധീകരിക്കാനും ഊന്നല്‍ നല്കുന്നത്. പവിത്രഗംഗയെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
Oct 29, 2021, 09:41 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നൗ: ഗംഗാനദിയിലേക്ക് മലിനജലം ഒഴുകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അത്യന്താധുനിക മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിച്ചു. നമാമി ഗംഗാ പദ്ധതിയുടെ ഭാഗമായാണ് വാരാണസിയിലെ രാംനഗറില്‍ പത്ത് എംഎല്‍ഡി ശേഷിയുള്ള പുതിയ പ്ലാന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാന്റ് തുറക്കുന്നതോടെ വാരാണസിയിലെ  അഞ്ച് ഓടകളില്‍  നിന്ന് ഗംഗയിലേക്ക് മലിനജലം പതിക്കുന്നത് പൂര്‍ണമായി നിലയ്‌ക്കും.

ഗംഗാശുചീകരണ പദ്ധതി ഫലവത്തായി പുരോഗമിക്കുന്നതിനു പുറമേയാണ് ഗംഗയിലേക്ക് ഒഴുകിയെത്തുന്ന ജലം ശുദ്ധീകരിക്കാനും ഊന്നല്‍ നല്കുന്നത്. പവിത്രഗംഗയെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കി.  

പതിനഞ്ച് വര്‍ഷത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മിക്കുന്നത്.  ഗംഗാതീരത്തെ നഗരങ്ങളുടെ ശുചിത്വവും വികസനവും പദ്ധതിയുടെ ഭാഗമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആദ്യത്തെ പ്ലാന്റാണ് രാംനഗറിലേത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം മാത്രമേ ഇനി ഗംഗാ നദിയില്‍ പതിക്കൂയെന്നതാണ് പ്രത്യേകത.  

2018 നവംബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്ലാന്റിന് തറക്കല്ലിട്ടത്. 72.91 കോടി രൂപയാണ് നിര്‍മാണത്തിന് ചെലവഴിച്ചത്.  

വാരാണസിയിലെ എട്ട് പുണ്യതീര്‍ത്ഥങ്ങളും പ്രധാനമന്ത്രി സമര്‍പ്പിച്ചു. കലഹ, ദുധിയ, ലക്ഷ്മി, പഹാരിയ, പഞ്ച്‌കോസി, കബീര്‍, രേവ, ബഖാരിയ കുണ്ഡുകളാണിവ. പരമ്പരാഗത മനുഷ്യനിര്‍മിത ജലാശയങ്ങളാണിവയെന്നും അവ കുടിവെള്ളം, മഴവെള്ള സംഭരണം, ഭൂഗര്‍ഭജലം റീചാര്‍ജ് എന്നിവയുടെ പ്രധാന സ്രോതസ്സുകളാണെന്നും ജലശക്തി മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags: narendramodiഉത്തര്‍പ്രദേശ്waterവാരാണസിസസ്യങ്ങള്‍നമാമി ഗംഗ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ടു

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies