തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
എം.എസ്‌സി, ഫിസിക്‌സ്, NET യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി 29 ന് രാവിലെ 10 ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.gwptctvpm.org സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: