Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഭാരതത്തിലെ യുവാക്കള്‍ക്കിടയില്‍ നൂതനാശയ സംസ്‌കാരം പ്രോത്സാഹിപ്പിക്കും; യുഐഡിഎഐ ‘ആധാര്‍ ഹാക്കത്തോണ്‍ 2021’ ഒക്ടോബര്‍ 28 മുതല്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്ന് 2700ലധികം രജിസ്‌ട്രേഷനുകളാണ് യുഐഡിഎഐക്ക് ഇതുവരെ ലഭിച്ചത്. എന്റോള്‍മെന്റ്, ഓതെന്റിക്കേഷന്‍ എന്നീ രണ്ട് വിശാലമായ വിഷയങ്ങള്‍ക്ക് കീഴിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:10 pm IST
in Education

ന്യൂദല്‍ഹി: സാങ്കേതിക മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കാനും എന്റോള്‍മെന്റ്, ഓതെന്റിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകളുടെ രീതി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ‘ആധാര്‍ ഹാക്കത്തോണ്‍ 2021’. യുഐഡിഎഐ നടത്തുന്ന ആധാര്‍ ഹാക്കത്തോണ്‍ ഒക്ടോബര്‍ 28 മുതല്‍ 31 വരെയാണ്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്ന് 2700ലധികം രജിസ്‌ട്രേഷനുകളാണ് യുഐഡിഎഐക്ക് ഇതുവരെ ലഭിച്ചത്. എന്റോള്‍മെന്റ്, ഓതെന്റിക്കേഷന്‍ എന്നീ രണ്ട് വിശാലമായ വിഷയങ്ങള്‍ക്ക് കീഴിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വളര്‍ന്നുവരുന്ന ഈ യുവാക്കളെ സഹായിക്കുന്നതിനായി യുഐഡിഎഐ സംഘം ദിവസേന ഓണ്‍ലൈന്‍ സംവാദത്തിലൂടെ ഉചിതമായ ഉദാഹരണ കേസുകള്‍ ഉപയോഗിച്ച് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഐടി വ്യവസായം, അക്കാദമിക , കണ്‍സള്‍ട്ടിംഗ് വിദഗ്ധര്‍, ഗവണ്‍മെന്റ് എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന അംഗങ്ങള്‍/ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ജൂറി അടിസ്ഥാനമാക്കിയുള്ള സമീപനത്തിലൂടെയാണ്  സമര്‍പ്പിക്കപ്പെട്ട പരിഹാരമാര്‍ഗത്തിന്റെ വിലയിരുത്തല്‍ യുഐഡിഎഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ അംഗങ്ങള്‍ സമര്‍പ്പണങ്ങള്‍ വിലയിരുത്തി മികച്ച പരിഹാരം തെരഞ്ഞെടുക്കും, അതിന് യുഐഡിഎഐ പ്രതിഫലം നല്‍കും, മറ്റ് നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിന് വിധേയമായി തൊഴിലവസരവും വാഗ്ദാനം ചെയ്യും.

Tags: കേന്ദ്ര സര്‍ക്കാര്‍യുവാവ്ആധാര്‍യു ഐഡിഎ ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.