Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഢില്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ ഭൂപേഷ് ബാഗല്‍-സിങ് ദിയോ പക്ഷക്കാര്‍ ഏറ്റുമുട്ടി; കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ്ഗഡില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായഭിന്നത ഞായറാഴ്ച കയ്യാങ്കളിയിലേക്ക് നീങ്ങി. ജഷ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമ്മേളനത്തിലാണ് കോണ്‍ഗ്രസ്സിലെ ഭൂപേഷ് ബാഗല്‍-സിങ് ദിയോ പക്ഷക്കാര്‍ ഏറ്റുമുട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 07:12 pm IST
in India
സിങ് ദിയോ പക്ഷക്കാരനായ മുന്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്‍റ് പവന്‍ അഗര്‍വാളിനെ ഭൂപേഷ് ബാഗല്‍ പക്ഷക്കാര്‍ സ്റ്റേജില്‍ നിന്നും തള്ളിമാറ്റുന്നു

സിങ് ദിയോ പക്ഷക്കാരനായ മുന്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്‍റ് പവന്‍ അഗര്‍വാളിനെ ഭൂപേഷ് ബാഗല്‍ പക്ഷക്കാര്‍ സ്റ്റേജില്‍ നിന്നും തള്ളിമാറ്റുന്നു

റായ്‌പൂര്‍: കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ്ഗഡില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായഭിന്നത ഞായറാഴ്ച കയ്യാങ്കളിയിലേക്ക് നീങ്ങി. ജഷ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമ്മേളനത്തിലാണ് കോണ്‍ഗ്രസ്സിലെ ഭൂപേഷ് ബാഗല്‍-സിങ് ദിയോ പക്ഷക്കാര്‍  ഏറ്റുമുട്ടിയത്.

സ്‌റ്റേജില്‍ നടന്ന സംഘട്ടനത്തില്‍ മുന്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്‍റ് പവന്‍ അഗര്‍വാളിനെ മറുപക്ഷം സ്റ്റേജില്‍ നിന്നും തള്ളിത്താഴെയിടുകയും സംസാരിക്കാന്‍ അനുവദിക്കാതെ തടയുകയും ചെയ്തു. വിമത നേതാവ് സിങ് ദിയോയ്‌ക്ക് വേണ്ടി സംസാരിക്കാന്‍ ശ്രമിച്ചതിനാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പക്ഷക്കാര്‍ പവന്‍ അഗര്‍വാളിനെ സ്റ്റേജില്‍ നിന്നും തള്ളിത്താഴെയിട്ടത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ചു.

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അദ്ദേഹത്തെ എതിര്‍ക്കുന്ന നേതാവ് ടിഎസ്. സിങ് ദിയോയും ഭീന്നതകള്‍ മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്നും ഇതിനായി ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞുകൊടുക്കണമെന്നും പവന്‍ അഗര്‍വാള്‍ പറഞ്ഞു.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യ രണ്ടരവര്‍ഷക്കാലം ഭൂപേഷ് ബാഗലിനും ഒടുവിലത്തെ രണ്ടര വര്‍ഷം ടി.എസ്. സിങ് ദിയോയ്‌ക്കും അധികാരം നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിപദവി വിട്ടൊഴിയാന്‍ ഭൂപേഷ് ബാഗല്‍ തയ്യാറല്ല. ഈയിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുഖ്യമന്ത്രിപദം ഒഴിയാന്‍ ഭൂപേഷ് ബാഗലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതോടെ ഭൂപേഷ് ബാഗല്‍ സോണിയയെ വെല്ലുവിളിക്കുകയായിരുന്നു. തന്നെ അധികാരത്തില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭൂപേഷ് ബാഗലിന്റെ കോണ്‍ഗ്രസ് ഹൈക്കമാന്റിനുള്ള താക്കീത്.

തന്നെ മുഖ്യമന്ത്രി പദവിയില്‍ നിന്നും ഒഴിവാക്കിയാല്‍ കൂടെയുള്ള 12 എംഎല്‍എമാരെ ചേര്‍ത്ത് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുമെന്നും ഭൂപേഷ് ബാഗല്‍ പറയുന്നു. മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ ഭൂപേഷ് ബാഗലിന് വേണ്ടി സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണമാണ് അഴിച്ചുവിടുന്നത്. സിങ് ദിയോയ്‌ക്ക് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നാല്‍ സംസ്ഥാനത്ത് വന്‍കലാപത്തെ നേരിടേണ്ടിവരുമെന്നാണ് ഇവര്‍ മുഴക്കുന്ന ഭീഷണി.

ഇതോടെ പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഒഴിവാക്കാനാവാത്ത ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്.ഇതോടെ പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഒഴിവാക്കാനാവാത്ത ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90ല്‍ 68 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്.

Tags: congressപാര്‍ട്ടിഛത്തീസ്ഗഡ്കോണ്‍ഗ്രസ് ഹൈക്കമാന്‍റ്ഭൂപേഷ് ബാഗെല്‍സിങ് ദിയോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.