Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യാ- പാക്ക് അഭിമാന പോരാട്ടത്തിന് ഇനി മിനിട്ടുകള്‍ മാത്രം; വിരാടിന്റെ പോരാളികള്‍ ആദ്യമത്സരത്തിനായ് കളത്തിലേയ്‌ക്ക്

ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ വിജയക്കൊടി പാറിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും വമ്പന്‍ വിജയം നേടി. ഈ മികവ് ആവര്‍ത്തിച്ചാല്‍ പാകിസ്ഥാനും വീഴും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 06:26 pm IST
in Cricket

ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ അഭിമാന പോരാട്ടം ആരംഭിക്കാന്‍ അവശേഷിക്കുന്നത് ഇനി മിനിട്ടുകള്‍ മാത്രം. ഏറെകാലത്തിനുശേഷം ക്രിക്കറ്റ്് പിച്ചില്‍ പരസ്പരം പോരടിക്കാന്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്ഥാനും അരയും തലയും മുറുക്കി ഇറങ്ങുകയാണ്. ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ടിലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും.  രാത്രി 7.30 ന് ആരംഭിക്കുന്ന ഈ മെഗാ പോരാട്ടാം ബോക്‌സ് ഓഫിസ് ഹിറ്റാകുമെന്ന്് ഉറപ്പാണ്. മത്സരം തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.  

ലോകകപ്പുകളില്‍ ഇതുവരെ നടന്ന ഇന്ത്യ പാക് മത്സരങ്ങളുടെ ഫലങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യക്ക്് നേരിയ മുന്‍തൂക്കമുണ്ട്. കാരണം. ഇതുവരെ നടന്ന ഏകദിന  ടി 20 ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഏഴു തവണയും ടി 20 ലോകകപ്പുകളില്‍ അഞ്ചു തവണയും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ധോണി ഇന്ന് മെന്ററായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ധോണിയുടെ പരിചയസമ്പത്തും ഇന്ത്യന്‍ താരങ്ങളുടെ കളിമിടുക്കും ഇന്ത്യക്ക് വിജയസാധ്യത ചാര്‍ത്തിക്കൊടുക്കുന്നു.

ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ വിജയക്കൊടി പാറിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും വമ്പന്‍ വിജയം നേടി. ഈ മികവ് ആവര്‍ത്തിച്ചാല്‍ പാകിസ്ഥാനും വീഴും.  

ആദ്യ അഞ്ച് ബാറ്റേഴ്‌സിലാണ് ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മ്മ, കെ.എല്‍. രാഹുല്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍, ഋഷഭ് പന്ത് എന്നിവരാണ് ബാറ്റിങ് ശക്തികള്‍. സന്നാഹ മത്സരത്തില്‍ രോഹിതും രാഹുലുമൊക്ക മികവ് കാട്ടിയിരുന്നു. പാകിസ്ഥാന്റെ ഷഹിന്‍ ഷാ അഫ്രീദി, ഇമാദ് വാസിം, ഷഡാബ് ഖാന്‍ എന്നിവര്‍ അണിനിരക്കുന്ന പാക് ബൗളിങ്ങിനെ അടിച്ചുപരത്താന്‍ ഇന്ത്യന്‍ ടോപ്പ്് ഓര്‍ഡറിന് കഴിയും.  

പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സ്്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗിനെ നയിക്കുന്നത്.  

പാകിസ്ഥാന്റെ കരുത്ത് ക്യാപ്റ്റന്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ ഹാ അഫ്രീദിയുമാണ്. ബറ്റേഴ്‌സായ മുഹമ്മദ് റിസ്‌വാന്‍ , ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് മികച്ച പിന്തുണ നല്‍കും.  

ഇമാദ് വസീമാണ് പാകിസ്ഥാന്റെ സ്പിന്‍ ശക്തി . യുഎഇയിലെ പിച്ചുകളില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് ഈ ഇടംകൈ സ്പിന്നര്‍. ഋഷഭ് പന്തും സൂര്യകുമാറും അണിനിരക്കുന്ന ഇന്ത്യന്‍ മധ്യനിരക്ക്് ഇമാദ് വസീം ഭീഷണിയായേക്കും.  

Tags: indiapakistanടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.