മെല്‍ബണ്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ ആസ്ട്രേലിയല്‍ പ്രതിഷേധം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മെല്‍ബണില്‍ നടന്ന പ്രതിഷേധം നാമജപത്തോടെ പ്ലേക്കാര്‍ഡ് പിടിച്ചുകൊണ്ടായിരുന്നു.
സിഡ്നി , പെര്‍ത്ത് തുടങ്ങിയ നഗരങ്ങളിലെല്ലാം ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: