Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി ഒന്നില്‍ നിന്ന് തുടങ്ങണം; എങ്ങും തകര്‍ച്ച മാത്രം; ചെറുതും വലുതുമായി നാനൂറോളം ഉരുള്‍പൊട്ടലുകള്‍; ഭീതി വിട്ടൊഴിയാതെ കൊക്കയാര്‍

മലവെള്ളപ്പാച്ചിലില്‍ 300 വീടുകള്‍ പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രാഥമിക വിവരം. ഇരുനൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തഭീതിയില്‍ ഇരുനൂറോളം വീട്ടുകാര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താന്‍ മടിക്കുകയാണ്. മാക്കോച്ചി, പൂവഞ്ചി, മേലോരം, കുറ്റിപ്ലാങ്ങോട്ട്, വെമ്പള്ളി, വടക്കേമല, മുക്കുളം, മുക്കുളം ടോപ്പ്, ഉറുമ്പിക്കരയിലെ എസ്‌സി, എസ്ടി കോളനികള്‍ എന്നിവടങ്ങളിലേക്ക് സന്നദ്ധപ്രവര്‍ത്തകര്‍ പോലും എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുന്നു.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Oct 24, 2021, 09:43 am IST
in Kerala
കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട്

കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട്

ഏന്തയാര്‍ (കോട്ടയം): ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. ഇതാണ് ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട കൊക്കയാറിന്റെ ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കൊക്കയാര്‍ ഒന്നാകെ നശിച്ച അവസ്ഥയാണ്. ചെറുതും വലുതുമായി നാനൂറോളം ഉരുള്‍പൊട്ടലാണ് ഈ ഗ്രാമത്തെയൊന്നാകെ തകര്‍ത്തെറിഞ്ഞത്.

മലവെള്ളപ്പാച്ചിലില്‍ 300 വീടുകള്‍ പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രാഥമിക വിവരം. ഇരുനൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തഭീതിയില്‍ ഇരുനൂറോളം വീട്ടുകാര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താന്‍ മടിക്കുകയാണ്. മാക്കോച്ചി, പൂവഞ്ചി, മേലോരം, കുറ്റിപ്ലാങ്ങോട്ട്, വെമ്പള്ളി, വടക്കേമല, മുക്കുളം, മുക്കുളം ടോപ്പ്, ഉറുമ്പിക്കരയിലെ എസ്‌സി, എസ്ടി കോളനികള്‍ എന്നിവടങ്ങളിലേക്ക് സന്നദ്ധപ്രവര്‍ത്തകര്‍ പോലും എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുന്നു. മാക്കോച്ചിയിലെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കൊക്കയാറിലെ 26 സ്ഥലങ്ങളിലെ റോഡുകളാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ഇതുമൂലം പ്രദേശത്തേക്ക് എത്തിപ്പെടുന്നത് ദുഷ്‌കരമായി.

കൊക്കയാറിലെ വിവിധയിടങ്ങളിലെ മൂന്ന് പാലങ്ങളും പൂര്‍ണമായി തകര്‍ന്നു. വെമ്പള്ളി പാലം, തൂക്കുപാലം, എന്തയാര്‍-മുക്കുളം പാലം എന്നിവയാണ് തകര്‍ന്നത്. ദുരിതമനുഭവിക്കുന്നവരെ കൊക്കയാര്‍, കൂട്ടിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയത്. മുക്കുളം, മുക്കുളം ടോപ്പ്, കുറ്റിപ്ലാങ്ങോട് സ്‌കൂള്‍, വടക്കേമല പള്ളി, വെമ്പിള്ളി, കൊക്കയാര്‍ കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

Tags: മണ്ണിടിച്ചിലില്‍കൊക്കയാര്‍ ഉരുള്‍പൊട്ടല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ കുറഞ്ഞു; മണ്ണിടിച്ചില്‍ തുടരുന്നു, ഗതാഗതത്തെ ബാധിച്ചു

World

കാലവര്‍ഷം ശക്തം; പാകിസ്ഥാനില്‍ വെളളപ്പൊക്കവും മണ്ണിടിച്ചിലും, 10 മരണം

ബദരിനാഥ് ദേശിയപാതയില്‍ മണ്ണിടിഞ്ഞ് വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു
India

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍: ദേശീയപാത അടച്ചു; ബദരിനാഥ് തീര്‍ത്ഥാടകരും കുടുങ്ങി

ഇന്നലെ പെയ്ത മഴയില്‍ വീണ്ടും മണ്ണിടിഞ്ഞ നിലയില്‍
Thrissur

കാലവര്‍ഷം കനക്കുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ ചോരത്തടം റോഡ് നിവാസികള്‍

Kerala

കോട്ടയത്ത് നിര്‍മാണ ജോലിക്കിടെ അപകടം, മണ്ണിടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി; പുറത്തെത്തിച്ചത് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.