Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടി 20 ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍; മോക്കാ.. മോക്കാ.. പോരാട്ടം ഇന്ന്

ലോകകപ്പുകളില്‍ ഇതുവരെ നടന്ന ഇന്ത്യ- പാക് മത്സരങ്ങളുടെ ഫലങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യക്ക്് നേരിയ മുന്‍തൂക്കമുണ്ട്. കാരണം. ഇതുവരെ നടന്ന ഏകദിന - ടി 20 ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 05:00 am IST
in Cricket

ദുബായ്: ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരമമായി. ഏറെകാലത്തിനുശേഷം ക്രിക്കറ്റ്് പിച്ചില്‍ പരസ്പരം പോരടിക്കാന്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്ഥാനും അരയും തലയും മുറുക്കി ഇറങ്ങുകയാണ്. ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ടിലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും.  രാത്രി 7.30 ന് ആരംഭിക്കുന്ന ഈ മെഗാ പോരാട്ടാം ബോക്‌സ് ഓഫിസ് ഹിറ്റാകുമെന്ന്് ഉറപ്പാണ്. മത്സരം തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.  

ലോകകപ്പുകളില്‍ ഇതുവരെ നടന്ന ഇന്ത്യ- പാക് മത്സരങ്ങളുടെ ഫലങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യക്ക്് നേരിയ മുന്‍തൂക്കമുണ്ട്. കാരണം. ഇതുവരെ നടന്ന ഏകദിന – ടി 20 ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഏഴു തവണയും ടി 20 ലോകകപ്പുകളില്‍ അഞ്ചു തവണയും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ധോണി ഇന്ന് മെന്ററായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ധോണിയുടെ പരിചയസമ്പത്തും ഇന്ത്യന്‍ താരങ്ങളുടെ കളിമിടുക്കും ഇന്ത്യക്ക് വിജയസാധ്യത ചാര്‍ത്തിക്കൊടുക്കുന്നു.

ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ വിജയക്കൊടി പാറിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും വമ്പന്‍ വിജയം നേടി. ഈ മികവ് ആവര്‍ത്തിച്ചാല്‍ പാകിസ്ഥാനും വീഴും.  

ആദ്യ അഞ്ച് ബാറ്റേഴ്‌സിലാണ് ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മ്മ, കെ.എല്‍. രാഹുല്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍, ഋഷഭ് പന്ത് എന്നിവരാണ് ബാറ്റിങ് ശക്തികള്‍. സന്നാഹ മത്സരത്തില്‍ രോഹിതും രാഹുലുമൊക്ക മികവ് കാട്ടിയിരുന്നു. പാകിസ്ഥാന്റെ ഷഹിന്‍ ഷാ അഫ്രീദി, ഇമാദ് വാസിം, ഷഡാബ് ഖാന്‍ എന്നിവര്‍ അണിനിരക്കുന്ന പാക് ബൗളിങ്ങിനെ അടിച്ചുപരത്താന്‍ ഇന്ത്യന്‍ ടോപ്പ്് ഓര്‍ഡറിന് കഴിയും.  

പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സ്്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗിനെ നയിക്കുന്നത്.  

പാകിസ്ഥാന്റെ കരുത്ത്് ക്യാപ്റ്റന്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ ഹാ അഫ്രീദിയുമാണ്. ബറ്റേഴ്‌സായ മുഹമ്മദ് റിസ്‌വാന്‍ , ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് മികച്ച പിന്തുണ നല്‍കും.  

ഇമാദ് വസീമാണ് പാകിസ്ഥാന്റെ സ്പിന്‍ ശക്തി . യുഎഇയിലെ പിച്ചുകളില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് ഈ ഇടംകൈ സ്പിന്നര്‍. ഋഷഭ് പന്തും സൂര്യകുമാറും അണിനിരക്കുന്ന ഇന്ത്യന്‍ മധ്യനിരക്ക്് ഇമാദ് വസീം ഭീഷണിയായേക്കും.  

Tags: indiapakistanടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.