Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സേവ് ബംഗ്ലാദേശി ഹിന്ദൂസ്’ ഫലം കണ്ടു; ഹിന്ദുവിരുദ്ധഅക്രമത്തിലെ പ്രധാനപ്രതികള്‍ അറസ്റ്റില്‍; ലോകമെങ്ങും ഹിന്ദുപ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദവും തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ 'സേവ് ബംഗ്ലാദേശി ഹിന്ദൂസ്' എന്ന ടാഗില്‍ നടക്കുന്ന പ്രചാരണവും ബംഗ്ലാദേശ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ പ്രധാന പ്രതികള്‍ വെളിച്ചത്ത് വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 10:41 pm IST
in India

ധാക്ക: കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദവും തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍  ‘സേവ് ബംഗ്ലാദേശി ഹിന്ദൂസ്’  എന്ന ടാഗില്‍ നടക്കുന്ന പ്രചാരണവും ബംഗ്ലാദേശ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ പ്രധാന പ്രതികള്‍ വെളിച്ചത്ത് വന്നു.  

അക്രമവുമായി ബന്ധപ്പെട്ട് പ്രധാനപ്രതികളായ രണ്ട് പേരെ ബംഗ്ലാദേശ് സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. ഇതില്‍ ഷെയ്ഖത്ത് മണ്ഡലിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹമാണ് രംഗപൂരിലെ പിര്‍ഗഞ്ജില്‍ ഹിന്ദുക്കള്‍ക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയതില്‍ പ്രധാനി. ഗാസിപൂരില്‍ നിന്നാണ് ഷെയ്ഖത്ത് മണ്ഡലിനെ പിടികൂടിയത്. ഫേസ്ബുക്കില്‍ ഷെയ്ഖത്ത് മണ്ഡലിന്റെ അക്രമാഹ്വാനം കേട്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിനിറങ്ങിയിരുന്നു. ഇസ്‌കോണ്‍ ക്ഷേത്രത്തിലെ രണ്ട് ഭക്തരെ 200 പേരടങ്ങുന്ന സംഘമാണ് കൊലപ്പെടുത്തിയത്.  

ഹിന്ദു വിരുദ്ധ അക്രമത്തിലെ പ്രധാന പ്രതി ഇഖ്ബാന്‍ ഹൊസൈനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുമില്ലയിലെ ദുര്‍ഗ്ഗാ പൂജ വേദിയില്‍ ഖുറാന്‍ കൊണ്ടുവന്ന് വെച്ചത് ഇഖ്ബാല്‍ ഹുസ്സൈനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രം ഫേസ്ബുക്കിലൂടെ ബോധപൂര്‍വ്വം അക്രമമുണ്ടാക്കാനായി പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് ഹിന്ദുക്കള്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചത്. ഇതു കൂടാതെ വേറെ 600 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരേയുള്ള ആക്രമണത്തിനെതിരെ യുകെയിൽ ബംഗ്ലാ‍ദേശ് എംബസിക്കു മുന്നിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധപ്രകടനത്തിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്.ബംഗ്ലാദേശിലെ ഹിന്ദുവിന്റെ ദുരവസ്ഥയെ അപലപിക്കാനും അവബോധം വളർത്താനും ആണ് ലണ്ടൻ, ബർമിംഗ്ഹാം, എഡിൻബർഗ് എന്നിവിടങ്ങളിലെ ബംഗ്ലാദേശ് എംബസിക്ക് പുറത്ത് പ്രതിഷേധം നടന്നത്.ഇസ്ലാമിക ഭീകരർ ഹിന്ദു ക്ഷേത്രങ്ങളും വീടുകളും ആളുകളും ആക്രമിക്കുന്നതും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഞെട്ടിപ്പിക്കുന്നതും മാപ്പർഹിക്കാത്തതുമാണ്.

ഏതാണ്ട് 150 രാജ്യങ്ങളില്‍ ഇസ്കോണ്‍ നേതൃത്വത്തിലും ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തിനെതിരെ പ്രതിഷേധം നടന്നു. ലോകമെമ്പാടുമുള്ള 700 ഇസ്കോണ്‍ ക്ഷേത്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. നവ്ഖാലിയില്‍ ഹിന്ദുക്കള്‍ക്കെതിരെ ക്രൂരമായ ആക്രമണം നടന്നതിന് 12 മണിക്കൂര്‍ നേരമാണ് ഇസ്കോണ്‍ ക്ഷേത്ര അധികൃതര്‍  പ്രതിഷേധം നടത്തിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ പ്രതിഷേധം രാത്രി 10 മണി വരെ നീണ്ടു. അഖണ്ഡനാമജപയജ്‍ഞത്തിലൂടെയായിരുന്നു പ്രതിഷേധം. “ടോക്യോ മുതല്‍ ടൊറന്‍റോ വരെ പ്രാര്‍ത്ഥനയിലൂടെ പ്രതിഷേധിക്കുകയാണ്”- ഇസ്കോണിന്റെ രാധാറാം ദാസ് പറഞ്ഞു. 

Tags: ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്ക്കൂകലാപംriotബംഗ്ലാദേശ്P-am A-s¯ C-Ém-an-ഇസ്‌കോൺഹിന്ദു വിരുദ്ധ കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

India

പ്രതിഷേധങ്ങളുടെ ചരിത്രവും ഘടനയും പഠിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശമെന്ന് വാര്‍ത്ത

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്)
India

അമിത് ഷായുടെ തലവെട്ടും, മോദിയെ തല്ലണം…രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും തരംതാണ രാഷ്‌ട്രീയത്തിലേക്ക് പോകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.