Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള എനര്‍ജി വമ്പനുമായി കൈകോര്‍ത്ത് റിലയന്‍സ്; ആദ്യ ജിയോ-ബിപി പെട്രോള്‍ പമ്പ് മുംബൈയില്‍; 2025ഓടെ രാജ്യത്ത് 5,500 പമ്പുകള്‍ തുറക്കാന്‍ പദ്ധതി

2019ല്‍ റിലയന്‍സിന്റെ 49 ശതമാനം ഓഹരി ഒരു ബില്യണ്‍ ഡോളറിന് ബിപി സ്വന്തമാക്കിയിരുന്നു. റിലയന്‍സിന്റെ 1400 പെട്രോള്‍ പമ്പുകളും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) സ്‌റ്റേഷനുകളും ഇതിലുള്‍പ്പെടും. റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആര്‍ബിഎംഎല്‍) ബാക്കി 51 ശതമാനം ഓഹരി റിലയന്‍സിന്റെ കൈയ്യില്‍ തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 05:37 pm IST
in India

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പങ്കാളിത്തത്തോടെ തങ്ങളുടെ ആദ്യത്തെ ജിയോ-ബിപി ബ്രാന്‍ഡിലുള്ള പെട്രോള്‍ പമ്പ് മുംബൈയില്‍ തുറക്കാനൊരുങ്ങുകയാണെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള എനര്‍ജി വമ്പനായ ബിപി.  

2019ല്‍ റിലയന്‍സിന്റെ 49 ശതമാനം ഓഹരി ഒരു ബില്യണ്‍ ഡോളറിന് ബിപി സ്വന്തമാക്കിയിരുന്നു. റിലയന്‍സിന്റെ 1400 പെട്രോള്‍ പമ്പുകളും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) സ്‌റ്റേഷനുകളും ഇതിലുള്‍പ്പെടും. റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആര്‍ബിഎംഎല്‍) ബാക്കി 51 ശതമാനം ഓഹരി റിലയന്‍സിന്റെ കൈയ്യില്‍ തന്നെയാണ്.

റിലയന്‍സിന്റെ നിലവിലുള്ള പെട്രോള്‍ പമ്പുകള്‍ സംയുക്ത സംരംഭമായ റിലയന്‍സ് ബിപി മൊബിലിറ്റിയിലേക്ക് മാറ്റി. ഈ സംയുക്ത സംരംഭം ‘ജിയോബിപി’ എന്ന ബ്രാന്‍ഡിലായിരിക്കും പ്രവര്‍ത്തിക്കുക. 2025 ഓടെ പെട്രോള്‍ പമ്പുകളുടെ എണ്ണം 5,500 ആക്കാനാണ് പദ്ധതിയെന്ന് ബിപിയുടെ ചീഫ് എക്‌സിക്ക്യൂട്ടീവ് ബെര്‍ണാഡ് ലൂണി അറിയിച്ചു. അടുത്ത മാസം അദേഹം ഇന്ത്യ സന്ദര്‍ശിക്കും.

റിലയന്‍സിന്റെ സ്വന്തമായിരുന്ന 1500 ഓളം പെട്രോള്‍ പമ്പുകള്‍ ഇപ്പോള്‍ ജിയോ-ബിപി പമ്പുകളായി മാറ്റി. പൂര്‍ണ്ണമായ ജിയോ-ബിപിയുടെ ആദ്യത്തെ പെട്രോള്‍ പമ്പ് മുംബൈക്കടുത്തായിരിക്കും ആരംഭിക്കുക. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് സൗകര്യങ്ങള്‍ സജ്ജീകരിക്കുമെന്നും ലൂണി പറഞ്ഞു. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ക്ര വാഹനങ്ങള്‍ക്കും ബാറ്ററി സ്വാപ്പിങ്ങിനായി പ്രത്യേക സംയുക്ത സംരംഭം ബിപിക്കുണ്ട്.

ഗതാഗത ഇന്ധനങ്ങളുടെ വിപണന അനുമതി ഇതിനോടകം തന്നെ ആര്‍ബിഎംഎല്‍ നേടിയിട്ടുണ്ട്. രാജ്യത്തെ 78,781 പെട്രോള്‍ പമ്പുകളില്‍ ഭൂരിഭാഗവും പൊതുമേഘലയിലെ എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ആര്‍ബിഎംഎല്ലിന് 1427 പമ്പുകളാണ് നിലവിലുള്ളത്.

Tags: indiaPetrol pumbCharging stationറിലയന്‍സ് ജിയോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.