Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മടവീഴ്ച: ആലപ്പുഴയിൽ 26 പാടശേഖരങ്ങളില്‍ 27 കോടിയുടെ നഷ്ടം, പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയില്‍, 14,033 കര്‍ഷകർ ദുരിതതത്തിൽ

കായംകുളം ബ്ലോക്കില്‍ 607.60, ചാരുംമൂട് 534.99, ചെങ്ങന്നൂര്‍ 448.99, അമ്പലപ്പുഴ 208.60 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി നാശമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 02:18 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ഇതുവരെ 26 പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. 27. 02 കോടിയുടെ കൃഷി നാശം സംഭവിച്ചു. 11 ബ്ലോക്കുകളിലായി 2769.37 ഹെക്ടര്‍ പാടത്താണ് മടവീണത്.  14,033 കര്‍ഷകരെയാണ് ഇതു ബാധിച്ചത്. എറ്റവും കൂടുതല്‍ മടവീഴ്ചയുണ്ടായത് ഹരിപ്പാട് ബ്ലോക്കിലാണ്. 730.38 ഹെക്ടര്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് നശിച്ചത്.  

കായംകുളം ബ്ലോക്കില്‍ 607.60, ചാരുംമൂട് 534.99, ചെങ്ങന്നൂര്‍ 448.99, അമ്പലപ്പുഴ 208.60 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി നാശമുണ്ടായത്. വിളവെടുക്കാറായതും പുഞ്ചകൃഷിക്ക് ഒരുക്കിയതുമായ പാടങ്ങളിലേയ്‌ക്ക് വെള്ളം കവിഞ്ഞ് കയറുകയാണ്. പല പാടങ്ങളിലും ദിവസങ്ങളായി വിളവെത്തിയ നെല്ല് വെള്ളത്തിലാണ്. വെളിയനാട് കൃഷിഭവന് കീഴിലെ 470 ഏക്കര്‍ വരുന്ന തൈപ്പറമ്പ് തെക്ക് പാടശേഖരത്തെ മോട്ടോര്‍തറയുടെ പെട്ടിമട തള്ളിപ്പോയതിനെ തുടര്‍ന്ന് രണ്ടാമതും മടവീണു.  

പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിലെ മണലിത്തറ മോട്ടോര്‍തറയാണ് തള്ളിപ്പോയത്. ഒരാഴ്ച മുമ്പ് ബണ്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് മടവീണിരുന്നു. അന്ന് കര്‍ഷകരും നാട്ടുകാരും ചേര്‍ന്നാണ് മടകുത്തി പാടശേഖരം മുങ്ങാതെ രക്ഷപ്പെടുത്തിയത്. ആറ് മോട്ടോറുകളുള്ളതില്‍ രണ്ടെണ്ണമാണ് ഒലിച്ചുപോയത്. പാടശേഖരങ്ങളുടെ പുറം ബണ്ട് ശക്തിപ്പെടുത്താതാണ് മടവീഴ്ചയ്‌ക്ക് പ്രധാന കാരണം. സര്‍ക്കാര്‍ പല തവണ പ്രഖ്യാപനം നടത്തിയെങ്കിലും ബണ്ട് സംരക്ഷണം നടപ്പാകുന്നില്ല. 

Tags: alappuzhapaddy fieldfloodകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.