Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശമ്പള പരിഷ്‌ക്കരണം: മലബാറിലെ ക്ഷേത്ര ജീവനക്കാരോടുള്ള അനീതി അവസാനിപ്പിക്കണം – മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്

വിവിധ ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമത്തില്‍പ്പെടുത്തി സര്‍ക്കാര്‍ പിടിച്ചെടുത്തതിനാല്‍ ദേവസ്വങ്ങളുടെ വരുമാനം നിലക്കുകയും എല്ലാ ക്ഷേത്രങ്ങളും കഷ്ടതയിലാവുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 12:00 pm IST
in Kannur

കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ചുവപ്പ് നാടയില്‍ കുരുക്കി ക്ഷേത്രജീവനക്കാരോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയ്സ് സംഘ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്നില്‍ കണ്ട് 2021 ഫെബ്രുവരി മാസത്തില്‍ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഉത്തരവായെങ്കിലും ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ കാരണം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ശമ്പള പരിഷ്‌ക്കരണ ഉത്തരവ് പുറപ്പെടുവിച്ച് എട്ടു മാസത്തോളമായിട്ടും ഇതുവരെ ഡിഎ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 2019 മുതല്‍ ഉള്ള മുന്‍കാല പ്രാബല്യം സര്‍ക്കാരിന് ബാധ്യത വരുമെന്ന മുടന്തന്‍ ന്യായം ഉന്നയിച്ച് ശബള പരിഷ്‌കരണം 2021 മുതല്‍ മാത്രമായി വെട്ടിച്ചുരുക്കാനുളള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.

വിവിധ ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമത്തില്‍പ്പെടുത്തി സര്‍ക്കാര്‍ പിടിച്ചെടുത്തതിനാല്‍ ദേവസ്വങ്ങളുടെ വരുമാനം നിലക്കുകയും എല്ലാ ക്ഷേത്രങ്ങളും കഷ്ടതയിലാവുകയും ചെയ്തു. ദേവസ്വം ഭൂമി എല്ലാം പിടിച്ചെടുത്ത് ക്ഷേത്ര ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം പോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നത് മനസ്സിലാക്കി 1994ല്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ദേവസ്വം ഭൂമിയെല്ലാം സര്‍ക്കാര്‍ അധീനതയിലായതിനാല്‍ ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധിച്ചിരുന്നു. ഈ വിധിയടക്കം പാടെ മറന്നു കൊണ്ട് ജീവനക്കാരോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജീവനക്കാര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ജീവനക്കാരെ കബളിപ്പിക്കും വിധം ശമ്പള പരിഷ്‌കരണത്തെ അട്ടിമറിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പുതിയ ഉത്തരവ് പുനപരിശോധിക്കണം. ആദ്യ ഉത്തരവ് പ്രകാരമുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു, വര്‍ക്കിംഗ് പ്രസിഡന്റ് പരമേശ്വരന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി രാഹുല്‍ രഘുനാഥ്, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.  

Tags: ദേവസ്വം ബോര്‍ഡ്ശമ്പളംMalabar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മിനി ടെക് പാർക്കുമായി സാൻഡ്ബോക്സ് വരുന്നു

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Kerala

മലപ്പുറം ജില്ല വിഭജിക്കണം, ജില്ലയില്‍ ജനസംഖ്യ 51 ലക്ഷം കടന്നു, മലബാറിനോടുള്ള അവഗണനക്ക് എതിരെ പ്രതിഷേധം: പി വി അന്‍വര്‍

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Kerala

ആറ്റുകാല്‍ പൊങ്കാല : മലബാറില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സുരേന്ദന്‍

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.