Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കൂടുതല്‍ മത്സരക്ഷമത സൃഷ്ടിക്കണം; സ്വകാര്യ മേഖലയുമായി സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കും: രാജീവ് ചന്ദ്രശേഖര്‍

സാങ്കേതിക മേഖലയില്‍ നിര്‍ണായക ശക്തിയായി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വികസിപ്പിക്കേണ്ട കാര്യക്ഷമതയും കഴിവുകളും വിശദീകരിക്കുന്ന 5 വര്‍ഷത്തെ തന്ത്രപരമായ ഒരു വീക്ഷണ പദ്ധതി ഗവണ്‍മെന്റ് ഉടന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 08:14 am IST
in Technology

ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, സെമി കണ്ടക്ടര്‍ തുടങ്ങിയ രംഗങ്ങളില്‍ രാജ്യത്ത് കൂടുതല്‍ മത്സരക്ഷമത സൃഷ്ടിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി  രാജീവ് ചന്ദ്രശേഖര്‍.

സ്വകാര്യ മേഖലയുമായി സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്നും ‘ഫ്യൂച്ചര്‍ ടെക് 2021’- (ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അന്താരാഷ്‌ട്ര സമ്മേളനവും പ്രദര്‍ശനവും) ഉദ്ഘാടന സെഷനില്‍  രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

സാങ്കേതിക മേഖലയില്‍ നിര്‍ണായക ശക്തിയായി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വികസിപ്പിക്കേണ്ട കാര്യക്ഷമതയും കഴിവുകളും വിശദീകരിക്കുന്ന 5 വര്‍ഷത്തെ തന്ത്രപരമായ ഒരു വീക്ഷണ പദ്ധതി ഗവണ്‍മെന്റ് ഉടന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക മേഖലയിലെ എതിരാളികളുമായി, ഇന്ത്യയെ താരതമ്യപ്പെടുത്തുമ്പോള്‍, മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ മുന്നോട്ടുപോകാന്‍ കഴിയുന്ന അവസ്ഥയിലാണ് ഇന്ത്യ. ലോകത്തിന്റെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷന്‍, സെമി കണ്ടക്ടര്‍ മേഖലയില്‍ ഹാര്‍ഡ്വെയര്‍ അധിഷ്ഠിത പ്രവര്‍ത്തനത്തില്‍ നിന്നും അടുത്ത തലമുറയിലെ കമ്പ്യൂട്ടിംഗ് & കമ്മ്യൂണിക്കേഷന്‍ എന്നിവയിലേക്കായി നൂതനമായ രൂപകല്പന, പൊതു-സ്വകാര്യ മേഖലകളിലെ ഇന്ത്യയുടെ ആഴത്തിലുള്ള സാങ്കേതിക കഴിവ് തുടങ്ങിയ ഘടകങ്ങള്‍ ഇതിന് കാരണമായി.

സാങ്കേതിക മേഖലയില്‍ ഒരു സുപ്രധാന ശക്തിയായി ഇന്ത്യയെ മാറ്റാനാവശ്യമായ ഒരു മാര്‍ഗരേഖ തയ്യാറാക്കാന്‍ എല്ലാത്തരം കൂടിയാലോചനകള്‍ക്കും ഗവണ്‍മെന്റ് തയ്യാറാണ്. രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ സമ്പദ്വ്യവസ്ഥയെയും, അതിനുള്ളിലെ പൊതുസേവനങ്ങളെയും ഡിജിറ്റൈസ് ചെയ്യുന്നതില്‍ വളരെയധികം മുന്നേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയ്‌ക്ക് ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ ഇത് സഹായിച്ചു. സാങ്കേതിക മേഖലയില്‍ ഒരു മാസം 65ബില്യണ്‍ഡോളര്‍ എന്ന നിരക്കില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഒരു മാസത്തില്‍ 2  എന്ന നിരക്കില്‍ യൂണികോണുകള്‍ സൃഷ്ടിക്കാനായതായും അദ്ദേഹം പറഞ്ഞു.

സിഐഐ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി 2021 ഒക്ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. ‘നമുക്കെല്ലാവര്‍ക്കും വിശ്വസിക്കാവുന്ന, ഭാവിയിലേക്കുള്ള സാങ്കേതിക വിദ്യകള്‍’ എന്ന ആശയത്തെ ആസ്പദമാക്കി നയതന്ത്രം, വളര്‍ച്ച, പുനരുജ്ജീവനം, ഉള്‍ക്കൊള്ളല്‍, വിശ്വാസം എന്നീ പഞ്ചസ്തംഭങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സംരംഭകര്‍, വ്യവസായ പ്രമുഖര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭാഗമാകുന്ന അന്താരാഷ്‌ട്ര സമ്മേളനം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്ക് വേദിയൊരുക്കും.

Tags: Rajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.