Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുഷി നഗര്‍ വിമാനത്താവളം ബുധനാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ആദ്യ വിമാനത്തില്‍ ബുദ്ധ സന്യാസിമാരുള്‍പ്പടെ 125 വിശിഷ്ടാഥിതികള്‍

3600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലിന് തിരക്കേറിയ സമയങ്ങളില്‍ 300 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഗൗതമ ബുദ്ധന്‍ മഹാപരിനിര്‍വാണം പ്രാപിച്ച സ്ഥലമാണ് കുഷിനഗര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 01:06 pm IST
in India

കുഷിനഗര്‍(ഉത്തര്‍ പ്രദേശ്): ഏക ശ്രേഷ്ഠ ഭാരതത്തിന് ആക്കമേകുന്ന കുഷി നഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മുന്‍കാലങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും, അന്തര്‍ദേശീയ ബുദ്ധമത തീര്‍ത്ഥാടകരുടെ വിമാന യാത്ര സുഗമമാക്കാനും ഈ വിമാനത്താവളം സഹായിക്കും.  ശ്രീലങ്കയിലെ കൊളൊംബോയില്‍ നിന്നും ആദ്യമായി പറന്നിറങ്ങുന്ന വിമാനത്തിൽ പ്രമുഖരും ബുദ്ധസന്യാസിമാരുമുള്‍പ്പടെ 125 വിശിഷ്ടാഥിതികളുമായി എത്തും. ലോകമെമ്പാടുമുള്ള ബുദ്ധമതവിശ്വാസികള്‍ക്ക് ബുദ്ധന്റെ മഹാപരിനിര്‍വാണ സ്ഥാനം സന്ദര്‍ശിക്കാനുള്ള തീര്‍ഥാടനയാത്ര ഇതോടെ എളുപ്പമാകും.  

3600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലിന് തിരക്കേറിയ സമയങ്ങളില്‍ 300 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഗൗതമ ബുദ്ധന്‍ മഹാപരിനിര്‍വാണം പ്രാപിച്ച സ്ഥലമാണ് കുഷിനഗര്‍. ലുമ്പിനി, സാരനാഥ്, ബോധഗയ, വൈശാലി തുടങ്ങിയ തീര്‍ഥാടന സ്ഥലങ്ങള്‍ ചേര്‍ന്ന ബുദ്ധ തീര്‍ഥാടന സര്‍ക്യൂട്ടിന്റ കേന്ദ്ര ബിന്ദുവും കുഷിനഗറാണ്. സ്വദേശത്തു നിന്നും വിദേശത്തു നിന്നും കൂടുതല്‍ ബുദ്ധമത വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനും ബുദ്ധ തീര്‍ഥാടന സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിനും ഈ വിമാനത്താവളം സഹായിക്കും.  

ശ്രീലങ്ക, ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള വ്യോമയാന ബന്ധം മെച്ചപ്പെടുത്താനും ഇവിടങ്ങളില്‍ നിന്നുള്ള ബുദ്ധമത വിശ്വാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഈ പ്രദേശത്തിന്റെ സമ്പന്നമായ പൈതൃകം അനുഭവിച്ചറിയാനും ഈ വിമാനത്താവളം അവസരമൊരുക്കും. ഇതിലൂടെ യുപിയിലെ വിനോദ സഞ്ചാരികളുടെ വരവ് 20 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാര മേഘലയില്‍ മാത്രമല്ല, ഇവിടുത്തെ സാമ്പത്തിക വികസനത്തിനും ഉത്തേജനം നല്‍കും. കൂടാതെ ഈ തീര്‍ഥാടന കേന്ദ്രത്തിന് വ്യോമയാന ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുക്കാനും കുഷിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സാധിക്കും.

പ്രധാനമന്ത്രിയെക്കൂടാതെ, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

Tags: Kushinagarഉത്തര്‍പ്രദേശ്എയര്‍പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാർ ഭൂമിയിൽ മസ്ജിദ് കെട്ടിപ്പൊക്കി : മദനി മസ്ജിദ് പൊളിച്ചു മാറ്റാൻ ഉത്തരവിട്ട് യോഗി ; ബുൾഡോസറുകളെത്തി പണി തുടങ്ങി

Kerala

കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

India

മുഹറം റാലിയില്‍ പാക് മുദ്രാവാക്യം; 33 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.