Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാംഫെര്‍ കലക്കി; കാംഫെറിന് നാലു പന്തില്‍ നാലു വിക്കറ്റ്; അയര്‍ലന്‍ഡിന് ജയം

107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 106. അയര്‍ലന്‍ഡ് 15.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 107.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 10:36 pm IST
in Cricket

അബുദാബി: തുടര്‍ച്ചയായി നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ കൊയ്‌തെടുത്ത് ചരിത്രം കുറിച്ച മീഡിയം പേസര്‍ കര്‍ട്ടിസ് കാംഫെറിന്റെ മിന്നും ബൗളിങ്ങില്‍ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ വിജയം.  ടി 20 ലോകകപ്പ് ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് ഏഴു വിക്കറ്റിന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു.  

107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 106. അയര്‍ലന്‍ഡ് 15.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 107.  

നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിലെ പത്താം ഓവറിലാണ് കാംഫെര്‍ നാലു വിക്കറ്റുകള്‍ വീഴത്തിയത്. തുടര്‍ച്ചയായ പന്തുകളില്‍ കോളിന്‍ അക്കര്‍മാന്‍ (11), റയന്‍ ടെന്‍ ഡോസ്‌ചേറ്റ്് (0), സ്‌കോട്ട് എഡ്വര്‍ഡ്‌സ് (0) റൂലോഫ് വാന്‍ ഡെര്‍ മെര്‍വെ (0) എന്നിവരെപുറത്താക്കി .  രാജ്യാന്തര ടി 20 യില്‍ തുടര്‍ച്ചയായി നാലു പന്തില്‍ നാലു വിക്കറ്റുകള്‍ വീഴ്‌ത്തുന്ന  മൂന്നാമത്തെ ബൗളറാണ് കര്‍ട്ടിസ് കാംഫെര്‍. അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനും ശ്രീലങ്കയുടെ ലസിത് മലിംഗയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ച ബൗളര്‍മാര്‍. ടി 20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമാണ് കാംഫെര്‍. ഓസ്്‌ട്രേലിയയുടെ ബ്രെറ്റ് ലിയാണ് നേരത്തെ ഹാട്രിക്ക്് നേടിയ താരം.  

കാംഫെറിന്റെ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ നെതര്‍ലന്‍ഡ് 20 ഓവറില്‍ 106 റണ്‍സിന് പുറത്തായി. 51 റണ്‍സ് എടുത്ത ഓപ്പണര്‍ മാക്‌സ് ഒ ഡൗഡാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ്പ് സ്്‌കോറര്‍. ക്യാപ്റ്റന്‍ പീറ്റര്‍ സീലാര്‍ 21 റണ്‍സ് എടുത്തു.  

107 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ്് ചെയ്ത അയര്‍ലന്‍ഡ് അനായാസം ജയിച്ചുകയറി. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു റണ്‍സ് എടുത്ത കര്‍ട്ടിസ് കാംഫെറും കീഴടങ്ങാതെ നിന്നു. ഗാരെത്ത് ഡെലാനി 44 റണ്‍സ് എടുത്തു.  

ആദ്യ ദിനത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ സ്്‌കോട്‌ലന്‍ഡ് ആറു റണ്‍സിന് ബംഗ്ലാദേശിനെ അട്ടിമറിച്ചു.  

141 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു പിടിച്ച ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 134 റണ്‍സേ നേടാനായുളളൂ. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 140 റണ്‍സാണെടുത്തത്.  

Tags: ടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

Cricket

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരം നവംമ്പര്‍ 26ന് തിരുവനന്തപുരത്ത്

Cricket

മൂന്നാം ടി 20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു; ബംഗ്ലാദേശിന്റെ വിജയം 4 വിക്കറ്റിന്, പരമ്പര നേടി ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.