Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പന്തിരുകുല സ്മരണകൾ ഉണർത്തി രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്; ഇക്കൊല്ലവും ചടങ്ങുകൾ മാത്രം, മഴയത്തും ആയിരങ്ങള്‍ മലകയറി

കനത്തമഴ മറികടന്ന് തുലാം മാസം ഒന്നാം തീയതിയായ ഇന്നലെ ആയിരങ്ങള്‍ പുലര്‍ച്ചെ മുതല്‍ മല കയറി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് ഭക്തര്‍ കൂടുതലായി എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 02:42 pm IST
in Palakkad

പട്ടാമ്പി: പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ക്ക് മാത്രമാണ് ഇത്തവണയും അനുമതിയുളളത്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ദേവി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടന്നു. ഇത് രണ്ടാം തവണയാണ് മലകയറ്റം ചടങ്ങുകളില്‍ മാത്രം ഒതുങ്ങുന്നത്.  

കനത്തമഴ മറികടന്ന് തുലാം മാസം ഒന്നാം തീയതിയായ ഇന്നലെ ആയിരങ്ങള്‍ പുലര്‍ച്ചെ മുതല്‍ മല കയറി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് ഭക്തര്‍ കൂടുതലായി എത്തിയത്. 40 പേര്‍ വീതമുള്ള സംഘങ്ങളായി മാത്രമെ മലകയറാന്‍ അനുവാദമുള്ളൂ. പട്ടാമ്പി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഭക്തരെ നിയന്ത്രിക്കാനെത്തിയിരുന്നു. കൈപ്പുറം ഭ്രാന്താചല ക്ഷേത്രത്തിലും ഭക്തരുടെ വന്‍തിരക്കായിരുന്നു.

പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്തുഭ്രാന്തന് രായിരനെല്ലൂര്‍ മലമുകളില്‍ ദേവിദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യപ്പെരുമയിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറ്റം നടക്കുന്നത്. ഇത്തവണ ഇന്നലെ ഉച്ചക്കാണ് തുലാം സംക്രമം നടന്നതെന്ന് ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റ് ചെയര്‍മാന്‍ മധുസൂദനന്‍ ഭട്ടതിരിപ്പാട്, രാമന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുളളത് എന്നതിനാല്‍ മറ്റു പരിപാടികള്‍ മലകയറ്റത്തോടനുബന്ധിച്ച് ഉണ്ടായിരുന്നില്ല.

Tags: Temple LandRayiranelloorPanthirukulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

ഹിന്ദു പാര്‍ലമെന്റില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ആചാര്യ എം.കെ. കുഞ്ഞോല്‍, കെ.പി. ശശികല ടീച്ചര്‍, ആര്‍.വി. ബാബു, കെ.കെ. ബല്‍റാം സമീപം
Kerala

ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം: കുമ്മനം

Kerala

ഭൂമി കയ്യേറി ക്ഷേത്രം തകര്‍ത്തു, വിഗ്രഹങ്ങള്‍ പുഴയിലൊഴുക്കി; പൂജാരിമാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവ്, ഒന്നുമറിയാതെ ദേവസ്വം ബോര്‍ഡ്

Kerala

ദേവസ്വം ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്‌ക്ക് തുല്യം; എല്ലാ ക്ഷേത്ര സ്വത്തുക്കളും പരിശോധിച്ചുറപ്പാക്കണം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.