Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശതാഭിഷിക്തനായ കെ.വി. ശ്രീധരന്‍ മാസ്റ്റര്‍ക്ക് വിജയദശമി ദിനത്തില്‍ അനുമോദനം

1952ല്‍ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ കെ.വി. ശ്രീധരന്‍ മാസ്റ്റര്‍ നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 10:53 am IST
in Thrissur
greetings

greetings

തൃശ്ശൂര്‍: രാഷ്‌ട്രീയ രംഗത്തെ ലാഭനഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാതെ പ്രവര്‍ത്തിച്ച നേതാവാണ് കെ.വി. ശ്രീധരന്‍ മാസ്റ്ററെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാല്‍. ശതാഭിഷിക്തനായ ശ്രീധരന്‍ മാസ്റ്ററെ അനുമോദിക്കാന്‍ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പൊതുപ്രവര്‍ത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ശ്രീധരന്‍ മാസ്റ്റര്‍ ജനസംഘം കാലഘട്ടം മുതല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ്. ശതാഭിഷേക നിറവില്‍ നില്‍ക്കുന്ന ശ്രീധരന്‍ മാസ്റ്റര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കു മുഴുവന്‍ മാതൃകയാണെന്നും സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

1952ല്‍ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ കെ.വി. ശ്രീധരന്‍ മാസ്റ്റര്‍ നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ശതാഭിഷേകത്തോടനുബന്ധിച്ച് വിജയദശമി ദിനത്തില്‍ അദ്ദേഹത്തിന്റെ തൃശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ സംഘടിപ്പിച്ച ‘ശ്രീധരീയം’ അനുമോദന സദസ്സില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ അധ്യക്ഷനായി. 

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് വിനോദ്, പ്രാന്ത കാര്യവാഹക് പി.എസ്. ഈശ്വരന്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍മാരായ എ.എന്‍. രാധാകൃഷ്ണന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ കെ.പി. ശ്രീശന്‍ മാസ്റ്റര്‍, എം.എസ്. സമ്പൂര്‍ണ, പി.എസ്. ശ്രീരാമന്‍, വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍, വിഭാഗ് കാര്യവാഹ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ. രവികുമാര്‍ ഉപ്പത്ത്, തൃശ്ശിവപുരം മോഹനചന്ദ്രന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. ഹരി, ജില്ലാ ഭാരവാഹികളായ ദയാനന്ദന്‍ മാമ്പുള്ളി, സര്‍ജു തൊയക്കാവ്, സുജയ് സേനന്‍, സുരേന്ദ്രന്‍ അയിനിക്കുന്നത്ത്, എ.ആര്‍. അജിഘോഷ്, ബിജോയ് തോമസ്, ശശി മരുതയൂര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഡോ. ആതിര, പൂര്‍ണിമാ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നിരവധി നേതാക്കളും പ്രവര്‍ത്തകരും ശ്രീധരന്‍ മാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനെത്തിയിരുന്നു.

Tags: BirthdayK.V Sreedharan MasterGreetings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Cricket

“എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ”; കാമുകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹാർദിക് പാണ്ഡ്യ പങ്കുവച്ച ചിത്രം വൈറൽ

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

Entertainment

75ന്റെ നിറവിൽ ജഗതി ശ്രീകുമാർ, സന്ദർശകരോ ആഘോഷങ്ങളോ ഇല്ലാതെ പിറന്നാൾദിനം

Kerala

നമ്മുടെ മനസ്സുകളിൽ സ്നേഹവും സഹാനുഭൂതിയും ക്ഷമാശീലവും നിറയ്‌ക്കട്ടെ; ക്രിസ്മസ് ആശംസകൾ നേർന്ന് ഗവര്‍ണർ ഡോ.സിവി ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.