Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകണ്ഠന്‍ നായര്‍ പിടിച്ച പുലിവാല്‍ ചെമ്പോലയില്‍ നില്‍ക്കില്ല; ശബരിമല വിഷയത്തില്‍ നടത്തിയ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്

മനീതി' സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം ചാനലിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതിന്റെ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 08:46 am IST
in Kerala

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍  24 ന്യൂസ് ചാനല്‍ നടത്തിയ കള്ളക്കളികള്‍ ഓരോന്നായി പുറത്തു വരുന്നു. പാര്‍ട്ടി ചാനലായിരുന്ന കൈരളിപോലും ചെയ്യാതിരുന്ന തീതിയിലുള്ള വിടുപണി സിപിഎമ്മിനുവേണ്ടി 24 ന്യൂസ് നടത്തിയിരുന്നു എന്നതിന്റെ തെളിവുകളാണ്  പുറത്തായിക്കൊണ്ടിരിക്കുന്നത്. ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ പിടിച്ച പുലിവാല്‍ ചെമ്പോലയില്‍ നില്‍ക്കില്ല.  ‘മനീതി’ സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം ചാനലിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതിന്റെ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കേരള പൊലീസില്‍ ശബരിമല വിരുദ്ധ അജന്‍ഡ സ്വീകരിച്ചിരുന്ന ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും 24 ന്യൂസുമായുള്ള ഒത്തുകളിയിലാണ് 2018 ഡിസംബറില്‍ മനീതി സംഘം ശബരിമലയില്‍ എത്തിയത്.  

കേരളത്തിലെ മറ്റു മാധ്യമങ്ങളെയെല്ലാം തെറ്റിദ്ധരിപ്പിച്ച ശേഷമാണ് കേരള പൊലീസ് സംഘവും 24 ന്യൂസ് അവതാരകന്‍ അരുണ്‍ കുമാറും ‘മനീതി’ സംഘത്തെ സ്വീകരിച്ചാനയിക്കാന്‍ മധുരയിലെത്തിയത്. ‘മനീതി’ സംഘത്തിലെ 30 പേര്‍ ചെന്നൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്കു പുറപ്പെടുമെന്നാണ് മറ്റു മാധ്യമങ്ങളെ കേരള പൊലീസ് തെറ്റിദ്ധരിപ്പിച്ചിരുന്നത്.

മധുരയില്‍ ‘മനീതി’ സംഘം പുറപ്പെടാനായി കേരള പൊലീസ് സംഘത്തോടൊപ്പം ബസില്‍ കയറുന്ന ദൃശ്യം 24 ചാനല്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്തു. സംഘം ബസില്‍ കുമളിയിലെത്തുമെന്നുമെന്നു റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റു ചാനലുകള്‍ ഒബി വാനുകളുമായി കുമളിയിലേക്കു പാഞ്ഞു. കുമളിയില്‍ നിന്നു മനീതി സംഘത്തെ പിന്തുടര്‍ന്ന ചാനലുകളെ പൊലീസ് ജീപ്പ് വഴിമുടക്കി തടഞ്ഞിട്ടതോടെ യാത്രാവിവരങ്ങള്‍ ലഭ്യമല്ലാതായി. തുടര്‍ന്നു ശബരിമലയില്‍ സംഘം എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞത്.  അയ്യപ്പ ഭക്തര്‍ കല്ലെറിഞ്ഞ് ഓടിച്ചതിനാല്‍ 11 പേരടങ്ങിയ മനീതി സംഘത്തിനു സന്നിദാനത്തിന് അടുത്തെങ്ങുമെത്താതെ പാഞ്ഞോടി രക്ഷപ്പെടേണ്ടി വന്നെന്നു മാത്രം.

പൊലീസ് യൂണിഫോമില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയയെയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാളിനെയും പൊലീസ് യൂണിഫോമില്‍ സന്നിധാനത്ത് എത്തിക്കാനുള്ള പദ്ധതിയിലും 24 ന്യൂസിനു പങ്കുണ്ടായിരുന്നു എന്നതു പുറത്തു വരുന്നുണ്ട്.ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെയും സുഹൃത്താണ് രഹ്ന ഫാത്തിമ.യുവതീ പ്രവേശന ദൗത്യങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വ്യാജ ചെമ്പോലയുമായി 24 ന്യൂസ് രംഗപ്രവേശം ചെയ്തത്. ശബരിമല ക്ഷേത്ര ഉടമസ്ഥതയുടെ കാര്യത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു വ്യാജ ചെമ്പോല വാര്‍ത്തയുടെ ലക്ഷ്യം.

ശബരിമല യുവതീ പ്രവേശന വിഷയം ചര്‍ച്ചാവിഷയമാക്കുന്നതിലും ചാനല്‍ പ്രധാന പങ്ക് വഹിച്ചു.  2018 ഒക്ടോബര്‍ 11നു സംപ്രേഷണം ചെയ്ത ‘ശ്രീകണ്ഠന്‍ നായര്‍ ഷോ’യില്‍ യുവതീ പ്രവേശനത്തിനു വേണ്ടി ശ്രീകണ്ഠന്‍ നായര്‍ ഘോരഘോരം വാദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചു യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണെന്ന വാദമാണ് ചര്‍ച്ചയില്‍ ശ്രീകണ്ഠന്‍ നായര്‍ ഉന്നയിച്ചത്.

Tags: SABARIMALA24 newssreekandan nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.