Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പശ്ചിമഘട്ടം തകര്‍ന്നു, കേരളം കാത്തിരിക്കുന്നത് വന്‍ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി’- ഗാഡ്ഗിലിന്റെ 2013ലെ താക്കീത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

'പശ്ചിമഘട്ടം തകര്‍ന്നു, കേരളം കാത്തിരിക്കുന്നത് വന്‍ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി'- ഇതാണ് മാധവ് ഗാഡ്ഗില്‍ എന്ന പരിസ്ഥിതി വിദഗ്ധന്‍ കേരളത്തിന് 2013ല്‍ നല്‍കിയ മുന്നറിയിപ്പ്. കേരളം വീണ്ടുമൊരു പ്രളയത്തിന്റെ വക്കില്‍ തട്ടിത്തടഞ്ഞുനില്‍ക്കുമ്പോള്‍ ഈ താക്കീത് സമൂഹമാധ്യമങ്ങളില്‍ പരിസ്ഥിതി വാദികളും രാഷ്‌ട്രീയക്കാരും സാധാരണക്കാരും പങ്കുവെയ്‌ക്കുകയാണ്. സ്വാഭാവികമായും ഈ സന്ദേശം വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 09:00 pm IST
in Kerala

തിരുവനന്തപുരം: ‘പശ്ചിമഘട്ടം തകര്‍ന്നു, കേരളം കാത്തിരിക്കുന്നത് വന്‍ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി’- ഇതാണ് മാധവ് ഗാഡ്ഗില്‍ എന്ന പരിസ്ഥിതി വിദഗ്ധന്‍ കേരളത്തിന് 2013ല്‍ നല്‍കിയ മുന്നറിയിപ്പ്. കേരളം വീണ്ടുമൊരു പ്രളയത്തിന്റെ വക്കില്‍ തട്ടിത്തടഞ്ഞുനില്‍ക്കുമ്പോള്‍ ഈ താക്കീത് സമൂഹമാധ്യമങ്ങളില്‍ പരിസ്ഥിതി വാദികളും രാഷ്‌ട്രീയക്കാരും സാധാരണക്കാരും പങ്കുവെയ്‌ക്കുകയാണ്. സ്വാഭാവികമായും ഈ സന്ദേശം വൈറലായി.  

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗിൽ 2013ല്‍ പറഞ്ഞത്. അദ്ദേഹം പങ്കുവെച്ച ആശങ്ക ഇതായിരുന്നു:

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസ്സിലാകും.’  

2019ലും 2020ലും പ്രളയങ്ങള്‍ ആവര്‍ത്തിച്ചപോള്‍, ഉരുള്‍പ്പൊട്ടലില്‍ നിരവദി പേര്‍ കൊല്ലപ്പെട്ടപ്പോള്‍  ഗാഡ്ഗിൽ റിപ്പോർട്ട് കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേരളം പരിസ്ഥിതിലോലപ്രദേശമാണെന്നതാണ് ഗാഡ്ഗിലിന്റെ ഒരു വിലയിരുത്തല്‍. അതിനാല്‍ വികസനപദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത്.  പക്ഷെ പ്രളയഭീതി ഒഴിയുമ്പോള്‍ അത് അവഗണിക്കുന്ന രാഷ്‌ട്രീയക്കാരും സര്‍ക്കാരും വീണ്ടും വീണ്ടും പ്രകൃതി ദുരന്തങ്ങളിലേക്ക് കേരളത്തെ എടുത്തെറിയുകയാണ്. 

Tags: മാധ്യമ പ്രവര്‍ത്തകര്‍floodപരിസ്ഥിതി വിദഗ്ധന്‍Environment Dayമാധവ് ഗാഡ്ഗില്‍ഗാഡ്ഗില്‍ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

World

തായ്‌വാനിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു ; 124 പേരെ കാണാതായി

India

ഡെറാഡൂണിൽ കനത്ത മഴയിൽ നാശനഷ്ടം ; തപകേശ്വർ മഹാദേവ ക്ഷേത്രം വെള്ളത്തിൽ മുങ്ങി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.