Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊടിയേറ്റ് ഇന്ന്; ഐസിസി ടി 20 ലോകകപ്പ് ഇന്ന് ആരംഭിക്കും

സൂപ്പര്‍ 12 മത്സരങ്ങള്‍ ഈമാസം 23 ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം 24 നാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. നവംബര്‍ എട്ടിന് സൂപ്പര്‍ 12 മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും 14 ന് ഫൈനലും അരങ്ങേറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 05:00 am IST
in Cricket

അല്‍ അമീററ്റ് (ഒമാന്‍): ഐപിഎല്‍ പൂരത്തിന് കൊടിയിറങ്ങി. ഇനി ലോക പൂരത്തിന് കൊടിയേറുകയായി. ഒമാനിലും യുഎഇയിലുമായി നടക്കുന്ന ഐസിസി ടി 20 ലോകകപ്പിന് ഇന്ന് തിരശീല ഉയരും. ഉദ്ഘാടന ദിനത്തില്‍ രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ആദ്യ മത്സരത്തില്‍ ഒമാന്‍ പാപ്പുവ ന്യൂ ഗ്വിനിയയെ നേരിടും. വൈകിട്ട് 3.30 നാണ്് ഈ മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി 7.30 ന് ബംഗ്ലാദേശ് സ്‌കോട്ട്‌ലന്‍ഡുമായി മാറ്റുരയ്‌ക്കും.  

രണ്ട് റൗണ്ടുകളായി നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും . ആദ്യ റൗണ്ടില്‍ എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് എ യില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതല്‍ലന്‍ഡ്‌സ്, നമീബിയ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഒമാന്‍,  ബംഗ്ലാദേശ്, സ്‌കോട്ടലന്‍ഡ്, പാപ്പുവ ന്യൂ ഗ്വിനിയ  ടീമുകളുമാണ് മത്സരിക്കുക. ഗ്രൂപ്പ് എ മത്സരങ്ങള്‍ അബുദാബിയിലും ഗ്രൂപ്പ് ബി മത്സരങ്ങള്‍ ഒമാനിലുമാണ് നടക്കുക. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ പന്ത്രണ്ടില്‍ കടക്കും.  

ഈ നാലു ടീമുകളും ടി 20 ലോക റാങ്കിങ്ങിലെ ആദ്യ എട്ട് ടീമുകളുമാണ് സൂപ്പര്‍ പന്ത്രണ്ടില്‍ മത്സരിക്കുക.  12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ്് ഒന്നില്‍  ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, എ 1, ബി 2 ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബി 1, എ 2 ടീമുകളും മത്സരിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലില്‍ കടക്കും.  

സൂപ്പര്‍ 12 മത്സരങ്ങള്‍ ഈമാസം 23 ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം 24 നാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. നവംബര്‍ എട്ടിന് സൂപ്പര്‍ 12 മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും 14 ന് ഫൈനലും അരങ്ങേറും.  

ആദ്യ റൗണ്ട് ഫിക്‌സ്ച്ചര്‍: 17: ഒമാന്‍- പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ബംഗ്ലാദേശ് – സ്‌കോട്ടലന്‍ഡ്, രാത്രി 7.30. 18: അയര്‍ലന്‍ഡ് – നെതര്‍ലന്‍ഡ്‌സ്, വൈകിട്ട് 5.30, ശ്രീലങ്ക- നമീബിയ , രാത്രി 7.30, 19: സ്‌കോട്ട്്‌ലന്‍ഡ് – പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ഒമാന്‍- ബംഗ്ലാദേശ് , രാത്രി 7.30, 20: നമീബിയ- നെതര്‍ലന്‍ഡ്‌സ്, വൈകിട്ട് 3.30, ശ്രീലങ്ക- അയര്‍ലന്‍ഡ് , രാത്രി 7.30, 21: ബംഗ്ലാദേശ് – പാപ്പുവ ന്യൂ ഗ്വിനിയ , വൈകിട്ട് 3.30, ഒമാന്‍- സ്‌കോട്ട്‌ലന്‍ഡ് , രാത്രി 7.30, 22: നമീബിയ- അയര്‍ലന്‍ഡ്, വൈകിട്ട്് 3.30, ശ്രീലങ്ക- നെതര്‍ലന്‍ഡ്‌സ്, രാത്രി 7.30.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.