കൊച്ചി: കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ മിനി ആര് മേനോന് (43) അന്തരിച്ചു. ബി.ജെ.പി.അംഗമായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന് കൗണ്‍സിലറായിരുന്നു. സൗത്ത് ഡിവിഷനില്‍ നിന്ന് 281 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. തിരഞ്ഞെടുപ്പ്ഫലം വന്നതിന് തൊട്ടുപിറകേയാണ് അര്‍ബുദബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: