Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സമ്പദ്ഘടന ഈ വര്‍ഷം 9.5 ശതമാനമായി വളരുമെന്ന് ഐഎംഎഫ്; ഇന്ത്യയുടെ വാക്സിനേഷന്‍ പദ്ധതിയ്‌ക്ക് കേന്ദ്രസര്‍ക്കാരിന് ഗീതാ ഗോപിനാഥിന്റെ അഭിനന്ദനം

ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്‍പാദനം(ജിഡിപി) 2021ല്‍ 9.5 ശതമാനമായി ഉയരുമെന്ന് അന്താരാഷ്ട നാണ്യ നിധി (ഐഎംഎഫ്).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 10:41 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്‍പാദനം(ജിഡിപി) 2021ല്‍ 9.5 ശതമാനമായി ഉയരുമെന്ന് അന്താരാഷ്ട നാണ്യ നിധി (ഐഎംഎഫ്). ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് വെര്‍ച്വല്‍ വീഡിയോ പ്രസംഗത്തില്‍ ഇന്ത്യയുടെ വാക്സിനേഷന്‍ പദ്ധതിയെ പ്രത്യേകം അഭിനന്ദിച്ചു.  ഐഎംഎഫിന്റെ ആഗോള സാമ്പത്തിക കാഴ്ചപ്പാട് ഗീതാഗോപിനാഥാണ് വെര്‍ച്വല്‍ വീഡിയോയിലൂടെ ചൊവ്വാഴ്ച അവതരിപ്പിച്ചത്. 

അഭിനന്ദനാര്‍ഹമായ വാക്‌സിനേഷന്‍ പദ്ധതി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് സഹായകരമാകുമെന്നും അവര്‍ പറഞ്ഞു. ‘ഇന്ത്യയുടെ വളര്‍ച്ച പ്രവചനത്തില്‍ ഈ വര്‍ഷത്തില്‍ ഞങ്ങള്‍ മാറ്റം വരുത്തുന്നില്ല. വളരെ കഠിനമായ രണ്ടാം തരംഗത്തില്‍ നിന്നും ഇന്ത്യ പുറത്തുവന്നു. അത് ജൂലായില്‍ ഇന്ത്യയെ താഴോട്ട് കൊണ്ടുപോയെങ്കിലും ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല,’

2022ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്‍പാദനം 8.5 ശതമാനം ആയിരിക്കും. മറ്റ് പല രാഷ്‌ട്രങ്ങളും കോവിഡാനന്തരം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് പറയുമ്പോള്‍ തന്നെയാണ് ഇന്ത്യയ്‌ക്ക് ശക്തമായ വളര്‍ച്ച ഐഎംഎഫ് പ്രവചിക്കുന്നത്.

റിസര്‍വ്വ് ബാങ്കിന്റെ നാണ്യപ്പെരുപ്പ പരിധിയ്‌ക്കുള്ളില്‍ നില്‍ക്കുന്ന സുസ്ഥിരമായ വളര്‍ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവചിക്കുന്നതെന്നും ഐഎംഎഫ് പറയുന്നു. ഈ വര്‍ഷം ഇന്ത്യ 9.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് തന്നെയാണ് കേന്ദ്ര ധനകാര്യമന്ത്രാലയും പ്രവചിച്ചിരുന്നത്.

അതേ സമയം  കോവിഡാനന്തര മാന്ദ്യത്തില്‍ നിന്നും ലോകം ആഗോളതലത്തില്‍ കരകയറുന്നത് വൈകുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നല്‍കുന്നു. ആഗോള വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം 5.9 ശത്മാനം മാത്രമായിരിക്കും. അതേ സമയം അമേരിക്ക 6 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

Tags: Geethaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഇന്ത്യയുടെ ജിഡിപിജിഡിപിസമ്പദ് വ്യവസ്ഥഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്wellGeetha Gopinath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Kerala

ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച : വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി ഗീതയെ സസ്പന്‍ഡ് ചെയ്തു

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മലപ്പുറത്ത് കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.