Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കുറിന്റെ ‘കയര്‍ചാട്ടം’ വൈറല്‍; ഫിറ്റ്നസിലേക്ക് ഇന്ത്യയ്‌ക്കാരെ ആകര്‍ഷിക്കുന്ന യുവകായികമന്ത്രിയ്‌ക്ക് വാഴ്‌ത്തല്‍

കേന്ദ്ര യുവകായികമന്ത്രിയായ അനുരാഗ് താക്കൂറിന്റെ കയര്‍ ചാട്ടം വൈറലായി. ഇന്ത്യാടൂഡേ സംഘടിപ്പിച്ച പ്രത്യേക കോണ്‍ക്ലേവിലായിരുന്നു അതിശയിപ്പിക്കുന്ന വേഗതയില്‍, ഒറ്റക്കാലിലും മാറിമാറിയും യുവകായിക മന്ത്രി റോപ് ട്രിക് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 06:07 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര യുവകായികമന്ത്രിയായ അനുരാഗ് താക്കൂറിന്റെ കയര്‍ ചാട്ടം വൈറലായി. ഇന്ത്യാടൂഡേ സംഘടിപ്പിച്ച പ്രത്യേക കോണ്‍ക്ലേവിലായിരുന്നു അതിശയിപ്പിക്കുന്ന വേഗതയില്‍, ഒറ്റക്കാലിലും മാറിമാറിയും യുവകായിക മന്ത്രി റോപ് ട്രിക് നടത്തിയത്.

ഇന്ത്യക്കാരോട് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ ഈ സ്‌കിപ്പിങ് റോപ്പുപയോഗിച്ചുള്ള പ്രകടനം. ഇതുപോലെ ചെയ്യാനാവുമോ എന്ന് ഇന്ത്യടുഡേയുടെയും ആജ് തക്കിന്റെയും വാര്‍ത്താ ഡയറക്ടറായ യുവ പത്രപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാറിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അനുരാഗ് താക്കൂര്‍ സ്‌റ്റേജില്‍ പരസ്യമായി സ്‌കിപ്പിംഗ് റോപ്പുപയോഗിച്ച് എല്ലാവരേയും അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തത്. വൈകാതെ യുവകായികമന്ത്രിയുടെ ഈ പ്രകടനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. മന്ത്രിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് അതനുകരിക്കാനല്ല, പകരം സ്റ്റേജില്‍ അമ്പരന്ന് നില്‍ക്കാനേ രാഹുല്‍ കന്‍വാറിന് കഴിഞ്ഞുള്ളൂ.

അനുരാഗ് താക്കൂര്‍ തന്നെ പിന്നീട് ഈ വീഡിയോ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. 

ഇതോടെ ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള യുവാക്കള്‍ ഈ പോസ്റ്റിനെ അങ്ങേയറ്റം വാഴ്‌ത്തി കുറിപ്പുകളിട്ടതോടെ ഈ പോസ്റ്റ് വൈറലാവുകയായിരുന്നു. കുര്‍ത്തയും പൈജാമയും ധരിച്ച മന്ത്രി ഇടതുകാല്‍ മാത്രമുപയോഗിച്ചും വലതുകാല്‍ മാത്രമുപയോഗിച്ചും അതിവേഗം സ്‌കിപ്പിംഗ് റോപ്പില്‍ ചാടുന്നത് കണ്ട് സദസ്സ് എഴുന്നേറ്റ് കയ്യടിച്ചു. ‘ഫിറ്റ് ഇന്ത്യ’ എന്ന പ്രധാനമന്ത്രി മോദിയുടെ മുദ്രാവാക്യത്തെ എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുക്കുന്നതായി യുവമന്ത്രിയുടെ സ്‌റ്റേജിലെ പ്രകടനം.

ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ കായികരംഗത്തെ ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ച് പിന്നീട് അനുരാഗ് താക്കൂര്‍ പ്രസംഗിച്ചു. കൂടുതല്‍ മത്സരങ്ങളും കായിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും തടഞ്ഞുനിര്‍ത്തുന്ന സംസ്‌കാരത്തിന് പകരം കായികപ്രകടനം നടത്താന്‍ പ്രേരിപ്പിക്കുന്ന സംസ്‌കാരമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ കായികഇനങ്ങളോടുള്ള താല്‍പര്യത്തെയും അദ്ദേഹം ശ്ലാഘിച്ചു.

Tags: അനുരാഗ് താക്കൂര്‍sportsകായികമന്ത്രി അനുരാഗ് താക്കുര്‍ഇന്ത്യ ടുഡേഫിറ്റ് ഇന്ത്യസ്കിപ്പിങ് റോപ്രാഹുല്‍ കന്‍വാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

Kerala

മെസ്സിയോ വന്നില്ല…കയ്യിലുള്ള ബ്ലാസ്റ്റേഴ്സ് കേരളം വിടുന്നു..കായികമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം

Kerala

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തി വനിതാ അത്ലറ്റിനെ മത്സരിപ്പിച്ചെന്ന് പരാതി

Kerala

കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം

News

പാരാ അത്‌ലറ്റിക്‌സ്: വിജയംകൊയ്ത ഭാരത സംഘത്തിന് കായിക മന്ത്രാലയത്തിന്റെ അനുമോദനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.