Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്രസ മൗലവി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു; പ്രതി ഒളിവില്‍

പെണ്‍കുട്ടി തന്റെ വീട്ടുകാരുമൊത്ത് ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍, പെണ്‍കുട്ടിയെയും വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 02:40 pm IST
in India

ബറെയ്ലി: യുപി ബറെയ്ലി ജില്ലയിലെ മദ്രസയില്‍ മൗലവി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു.  

നാല് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ബഹേദിയിലെ ഈ മദ്രസയില്‍ വിദ്യാര്‍ഥിനിയായി ചേരുന്നത്. ഇവിടെ പെണ്‍കുട്ടിയുടെ സഹപാഠിയായിരുന്ന ഉബൈഷ് ഹഫീസ് എന്നയാളാണ് പിന്നീട് ഇതേ മദ്രസയിലെ മൗലവിയായത്. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചു. വിവാഹത്തിന്റ കാര്യം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ പെണ്‍കുട്ടിയോട് കാത്തിരിക്കാനാണ് പറഞ്ഞത്. ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു. ഈ കാര്യം പെണ്‍കുട്ടി മൗലവിയെ അറിയിച്ചപ്പോള്‍ ഇയാള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി തന്റെ വീട്ടുകാരുമൊത്ത് ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍, പെണ്‍കുട്ടിയെയും വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.  

ഷീഷ്ഗര്‍ഹ് പോലീസ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഐപിസി 356, 376, 313, 504, 506 എന്നീ സെക്ഷനുകള്‍ പ്രകാരമാണ് യുപി പോലീസ് കേസ് എടുത്തിട്ടുള്ളത്. നിലവില്‍ ഉബൈഷ് ഹഫീസ് ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും ബറെയ്ലി പോലീസ് സൂപ്രണ്ട് പറഞ്ഞു.

Tags: പീഡന കേസ്വിവാഹംമദ്രസabortion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് പ്രസവങ്ങളും ഒരു മിസ്‌കാരേജും അതിജീവിച്ച ശരീരമാണിത്: പേളി മാണി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ളാറ്റില്‍ പരിശോധന: പരാതിക്കാരി ഫ്ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല,രാഹുലിനായി തെരച്ചില്‍

Kerala

ഗര്‍ഭധാരണത്തിനും അലസിപ്പിക്കാനും നിര്‍ബന്ധിപ്പിച്ചത് രാഹുല്‍; പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്ത്

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന സംഭാഷണം പുറത്ത്

Kerala

അതുല്യ ഗര്‍ഭമലസിപ്പിച്ചത് മനസികമായി തളര്‍ത്തി, തനിക്കും മര്‍ദ്ദനമേറ്റിരുന്നു, താന്‍ വീട്ടുകാരുമായി സംസാരിക്കുന്നത് ഭാര്യ ഇഷ്ടപ്പെട്ടിരുന്നില്ല: സതീഷ്

പുതിയ വാര്‍ത്തകള്‍

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.