Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്; ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡ്‌റിക്‌സനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ന് ദല്‍ഹി വിമാനത്താവളത്തിലെത്തിയ ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയെ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി സ്വീകരിച്ചു. ശേഷം രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ഹരിത നയതന്ത്ര സഹവര്‍ത്തിത്വം അവലോകനം ചെയ്യാനുള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 08:44 pm IST
in India

ന്യൂദല്‍ഹി: ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡ്‌റിക്‌സനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡാനിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഡെന്മാര്‍ക് കാണുന്നത്. ഈ സന്ദര്‍ശനം ഡെന്‍മാര്‍ക്ക് ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായി മാറുമെന്ന് മെറ്റെ ഫെഡ്‌റിക്‌സന്‍ പറഞ്ഞു.

ഇന്ന് ദല്‍ഹി വിമാനത്താവളത്തിലെത്തിയ ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയെ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി സ്വീകരിച്ചു. ശേഷം രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ഹരിത നയതന്ത്ര സഹവര്‍ത്തിത്വം അവലോകനം ചെയ്യാനുള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി നിരവധി ധാരണാപത്രങ്ങള്‍ ഇരുവരും ഒപ്പുവച്ചു.

ഭൂഗര്‍ഭ ജലസ്രോതസ്സുകളുടെയും ജലസ്രോതസ്സുകളുടെയും മാപ്പിംഗ് സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് , ഹൈദരാബാദിലെ ആര്‍ഹസ് യൂണിവേഴ്‌സിറ്റി നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഡെന്‍മാര്‍ക്ക്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ് എന്നിവ തമ്മിലുള്ള ധാരണാപത്രം ഒപ്പ് വച്ചു.

പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി സംബന്ധിച്ച് കൗണ്‍സില്‍ ഓഫ് സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഡാനിഷ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് എന്നിവ തമ്മിലുള്ള കരാറും, ഉഷ്ണമേഖലാ കാലാവസ്ഥയ്‌ക്കനുയോജ്യമായ പ്രകൃതിദത്ത റഫ്രിജറന്റുകള്‍ക്കായി ഒരു കേന്ദ്രം സ്ഥാപിക്കാന്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഡാന്‍ഫോസ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രവും ഒപ്പുവച്ചു.

കേന്ദ്ര നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയം, ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ എന്നിവയുടെ സംയുക്ത ലെറ്റര്‍ ഓഫ് ഇന്റന്റ് വാണിജ്യ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇലക്ട്രോലൈസറിന്റെ വികസനവും തുടര്‍ന്നുള്ള ഹൈഡ്രജന്‍ ഇലക്ട്രോലൈസറിന്റെ നിര്‍മ്മാണവും വിന്യാസവും സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സ്‌റ്റൈസ്ഡാല്‍ ഫ്യുവല്‍ ടെക്‌നോളജീസും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു.

ഡെന്‍മാര്‍ക്ക് ആസ്ഥാനമായി ഒരു ‘സുസ്ഥിര പരിഹാര കേന്ദ്രം’ സ്ഥാപിക്കാന്‍ ഇന്‍ഫോസിസ് ടെക്‌നോളജിസും ആര്‍ഹസ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണാപത്രത്തിനു പുറമെ, ഹരിത പരിവര്‍ത്തനത്തെക്കുറിച്ചുള്ള ഗവേഷണം സുഗമമാക്കുന്നതിനും അറിവ് പങ്കിടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ച് ‘ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും ‘സ്‌റ്റേറ്റ് ഓഫ് ഗ്രീനും തമ്മിലുള്ള ധാരണാപത്രവും ഒപ്പുവച്ചു.

Tags: indianarendramodiഡെന്മാര്‍ക്ക്ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.