ലണ്ടന്‍: ജോഫ്ര ആര്‍ച്ചറുടെയും ബെന്‍ സ്റ്റോക്സിന്റെയും അഭാവത്തിലും ഇംഗ്ലണ്ടിന് ട്വന്റി20 ലോകകപ്പ് കിരീടം നേടാനാകുമെന്ന് ജോസ് ബട്ലര്. കിരീടം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമാണ് ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിന് മികച്ച ടീമുണ്ട്. ശ്രീലങ്ക, പാക്കിസ്ഥാന് ടീമുകള്‍ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയത് മുതല്‍ക്കൂട്ടാകുമെന്നും ബട്ലര് പറഞ്ഞു. 2019ല്‍ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: