Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിവ് തെറ്റിച്ചില്ല; ബംഗാളില്‍ നോട്ടയുമായി സിപിഎമ്മിന്റെ പൊരിഞ്ഞ പേരാട്ടം; ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് നഷ്ടമായി

മണ്ഡലത്തെ ആകെ വോട്ടുകളുടെ 3.56 വോട്ടുശതമാനം മാത്രമെ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേടാനായുള്ളൂ. ഇതോടെയാണ് സിപിഎമ്മിന് കെട്ടിവെച്ച കാശു നഷ്ടപ്പെട്ടത്. പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നില്‍ കൂടുതല്‍ നേടാന്‍ സിപിഎമ്മിന് കഴിയാത്തത് വലിയ തിരിച്ചടിയാണെന്ന് പാര്‍ട്ടി വിലയിരുത്തി. മണ്ഡലത്തിലെ 22.29 ശതമാനം വോട്ടുകളാണ് ബിജെപിയ്‌ക്ക് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 08:36 pm IST
in India

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാനമത്സരം. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജി 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 

മമതയ്‌ക്ക് 84,709വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് 26,320വോട്ടും ലഭിച്ചു. എന്നാല്‍, മുന്‍ ഭരണകക്ഷിയായ സിപിഎം സ്ഥാനാര്‍ത്തി ശ്രീജിബ് ബിശ്വാസിന് 4,201വോട്ടുമാത്രമെ ലഭിച്ചുള്ളൂ. നോട്ടയുമായിട്ടായിരുന്നു സിപിഎമ്മിന്റെ മത്സരം. തെരഞ്ഞെടുപ്പില്‍ നോട്ടയ്‌ക്ക് 1450 വോട്ടുകളാണ് ലഭിച്ചത്.  

മണ്ഡലത്തെ ആകെ വോട്ടുകളുടെ 3.56 വോട്ടുശതമാനം മാത്രമെ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേടാനായുള്ളൂ. ഇതോടെയാണ് സിപിഎമ്മിന് കെട്ടിവെച്ച കാശു നഷ്ടപ്പെട്ടത്.  പോള്‍ ചെയ്ത വോട്ടുകളുടെ ആറിലൊന്നില്‍ കൂടുതല്‍ നേടാന്‍ സിപിഎമ്മിന് കഴിയാത്തത് വലിയ തിരിച്ചടിയാണെന്ന് പാര്‍ട്ടി വിലയിരുത്തി.  മണ്ഡലത്തിലെ 22.29 ശതമാനം വോട്ടുകളാണ് ബിജെപിയ്‌ക്ക് ലഭിച്ചത്.  

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 25,301 ലേക്ക് ഭൂരിപക്ഷത്തില്‍ ജയിച്ച ഭവാനിപൂരില്‍  2021ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്തിസുവേന്ദു അധികാരി മമതയെ തറപറ്റിച്ചിരുന്നു. തരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയോട് 2000 ത്തിന് അടുത്ത് വോട്ടുകള്‍ക്കാണ് മമമ പരാജയപ്പെട്ടത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതയ്‌ക്ക് വിജയം അനിവാര്യമായിരുന്നു.

Tags: electionപശ്ചിമ ബംഗാള്‍cpimകൊല്‍ക്കത്തsitaram yechury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.