Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭവാനിപൂര്‍ തെരഞ്ഞെടുപ്പില്‍ താന്‍ മാന്‍ ഓഫ് ദി മാച്ചാണെന്ന് പ്രിയങ്ക ടിബ്രവാള്‍

മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താനാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രവാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 04:23 pm IST
in India

കൊല്‍ക്കൊത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താനാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രവാള്‍.

മമത ബാനര്‍ജി 58000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മമത ബാനര്‍ജി 80,000 വോട്ടുകള്‍ നേടിയപ്പോള്‍ പ്രിയങ്ക ടിബ്രവാള്‍ 25,000 വോട്ടുകള്‍ നേടി.

“മമത ബാനര്‍ജിയുടെ കോട്ടയായ മണ്ഡലത്തില്‍ 25,000ല്‍പരം വോട്ടുകള്‍ നേടിയ ഞാനാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. എന്റെ കഠിനാധ്വാനം തുടരും”- പ്രിയങ്ക ടിബ്രവാള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ അഭിഭാഷക കൂടിയായ പ്രിയങ്ക ടിബ്രവാള്‍ നടത്തിയ നിയമപോരാട്ടത്തില്‍ സുപ്രീംകോടതി കേസന്വേഷണത്തിന് സി ബി ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഭവാനിപൂര്‍ തെരഞ്ഞെടുപ്പ് വിധി വന്നാല്‍ തൃണമൂല്‍ ഗുണ്ടകള്‍ സമാനരീതിയിലുള്ള അതിക്രമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ അത് തടയണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ടിബ്രവാള്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.

2016ലെ ഭവാനിപൂര്‍ തെരഞ്ഞെടുപ്പില്‍ മമത 65,520 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ അന്ന് ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന് വേണ്ടി ദീപ ദാസ്മുന്‍ഷി 40,219 വോട്ടുകള്‍ പിടിച്ചിരുന്നു. 2021ല്‍ കോണ്‍ഗ്രസ് മമതയെ പിന്തുണച്ചിട്ടുപോലും പ്രിയങ്കയ്‌ക്ക് 25,000 വോട്ടുകള്‍ പിടിക്കാന്‍ കഴിഞ്ഞുവെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം നേട്ടം തന്നെയാണ്.

Tags: electionsബംഗാള്‍Priyankaകൊല്‍ക്കൊത്ത ഹൈക്കോടതിപ്രിയങ്ക ടിബര്‍വാള്‍ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്പ്രിയങ്ക ടിബ്രെവാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

India

പ്രിയങ്ക വലിയ പദവിയിൽ എത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് ; ഭാര്യയ്‌ക്ക് രാഷ്‌ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടെന്ന് റോബർട്ട് വാദ്ര

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

നെഹ്രുവിന്റെ പ്രീണനമാണ് വന്ദേമാതരത്തെയും, രാജ്യത്തെയും വിഭജിച്ചത് ; വന്ദേമാതരം പറഞ്ഞവരെ ജയിലിൽ അടച്ചവരാണ് ഇന്ദിരാഗാന്ധി ; അമിത് ഷാ

India

നെഹ്രു ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയ്‌ക്ക് ഇസ്രോയ്‌ക്കും, ഐ ഐ ടിയും ഒന്നും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രിയങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.