Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഗോത്രവിഭാഗങ്ങള്‍ കഠിനാധ്വാനവും വിയര്‍പ്പും കൊണ്ട് രാഷ്‌ട്രനിര്‍മ്മാതാക്കളായവര്‍: ആര്‍എസ്എസ് സര്‍കാര്യവാഹ് ഹൊസബാളെ

ഭാരതീയ സംസ്‌കൃതി'യുടെ സമ്പന്നമായ പൈതൃകവും സാഹിത്യവും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 01:54 pm IST
in Parivar

ഗുവാഹട്ടി: അസമിലെ തേയിലത്തോട്ടങ്ങള്‍ക്കും തേയിലത്തൊഴിലാളികള്‍ക്കും ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും കഠിനാധ്വാനവും വിയര്‍പ്പും കൊണ്ട് ‘രാഷ്‌ട്ര നിര്‍മ്മാതാക്കള്‍’ എന്ന പദവിയിലേക്ക് ഉയര്‍ന്ന വിഭാഗമാണിതെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ടീ ട്രൈബല്‍ ഗോത്രവര്‍ഗക്കാരുടെ ദേശീയ മഹാസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഈ വിയര്‍പ്പിന്റെ ഫലം എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലഘട്ടത്തില്‍ ആസാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്‌ക്കപ്പെട്ട തേയില ഗോത്രസമൂഹത്തിന്റെ ചരിത്രം ഐതിഹാസികമാണ്. ട്രിനിഡാഡിലും ഗയാനയിലും മറ്റും തൊഴിലെടുക്കാനായി അയയ്‌ക്കപ്പെട്ടവര്‍ എണ്ണമറ്റ വെല്ലുവിളികള്‍ക്കിടയിലും അവരുടെ സംസ്‌കാരവും ധര്‍മ്മവും മറന്നില്ല. അതാണ് ഗോത്രവര്‍ഗസംസ്‌കൃതിയുടെ സൗന്ദര്യമെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ഭാരതീയ സംസ്‌കൃതി’യുടെ സമ്പന്നമായ പൈതൃകവും സാഹിത്യവും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രവര്‍ഗ സംസ്‌കൃതിയും പാരമ്പര്യവും പുരാതന ധാര്‍മ്മികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. അവ കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കേണ്ട കടമ എല്ലാവര്‍ക്കുമുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തേയില ഗോത്രങ്ങള്‍ക്ക് വ്യത്യസ്ത ജീവിതരീതിയുണ്ട്. ഇത് നമ്മുടെ ഭാരതീയ സംസ്‌കാരത്തെയാകെ സമ്പന്നമാക്കി. ‘വിവിധതകള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സംസ്‌കൃതി ഒന്ന്’ എന്നതാണ് അതിന് ആധാരം. വ്യത്യസ്തകള്‍ക്കിടയിലും ബന്ധുജനങ്ങളാണ് എന്ന ഭാവമാണ് സവിശേഷത. പട്ടിണിയിലാണ് ഒരാളും ജീവിതമൂല്യങ്ങള്‍ മാറ്റുരച്ച് നോക്കപ്പെടുന്നത്. എത്ര കഠിനമായ ദാരിദ്ര്യത്തിലും ധാര്‍മ്മിക മാര്‍ഗങ്ങളെ മുറുകെപ്പിടിച്ച് ജീവിതവിജയം നേടുക എന്നതിനെയാണ്വിലമതിക്കേണ്ടത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി ഘട്ടത്തില്‍, മെച്ചപ്പെട്ട ഉപജീവനത്തിന് പരസ്പര സഹകരണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്‌ക്കായി വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ശരിയായി പ്രയോജനപ്പെടുത്തണം. വിദ്യാസമ്പന്നരായവര്‍ ജനജാതി സമൂഹത്തെ തങ്ങള്‍ക്കൊപ്പമുയര്‍ത്തുന്നത് ഒരു കടമയായി പരിഗണിക്കണണമെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ മദ്ഹബ് ദേവ് ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തെലി, വിവിധ തേയില ഗോത്രവിഭാഗങ്ങളുടെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.