Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈന ലഡാക്കില്‍ സൈന്യത്തെ വിന്യസിക്കുന്നു; അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുന്നു; എന്തും നേരിടാന്‍ ഇന്ത്യ തയ്യാര്‍: കരസേനാ മേധാവി നരവനെ

സൈന്യത്തെ വിന്യസിക്കാന്‍ ചൈന കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥനിയന്ത്രണരേഖയോട് ചേര്‍ന്ന് അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുകയാണെന്ന് കരസേന മേധാവി എം.എം. നരവനെ. എന്നാല്‍ എന്ത് അടിയന്തരസാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ പ്രതിരോധസേനകള്‍ ഒരുങ്ങിയിരിക്കുകയാണെന്നും നരവനെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 06:41 pm IST
in India

ന്യൂദല്‍ഹി: സൈന്യത്തെ വിന്യസിക്കാന്‍ ചൈന കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥനിയന്ത്രണരേഖയോട് ചേര്‍ന്ന് അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുകയാണെന്ന് കരസേന മേധാവി എം.എം. നരവനെ. എന്നാല്‍ എന്ത് അടിയന്തരസാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ പ്രതിരോധസേനകള്‍ ഒരുങ്ങിയിരിക്കുകയാണെന്നും നരവനെ പറഞ്ഞു.

കൂടുതല്‍ സൈന്യത്തെ നിയോഗിക്കാനുദ്ദേശിച്ച് ചൈന കിഴക്കന്‍ ലഡാക്കില്‍ അടിസ്ഥാന സൗകര്യങ്ങളും പണിതുയര്‍ത്തുന്നുണ്ട്. ഗണ്യമായ അളവില്‍ ഇവിടെ സൈന്യത്തെ വിന്യസിച്ചിട്ടുമുണ്ട്. ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്, ഏത് നിമിഷവും പ്രതികരിക്കാന്‍ ഒരുക്കമാണ്. ആധുനിക ആയുധങ്ങളാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നമ്മള്‍ കരുത്തരാണ്. ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കമാണ്- നരവനെ പറഞ്ഞു.

അടുത്ത ഘട്ട സേനാപിന്മാറ്റം സംബന്ധിച്ച് ചൈനയും ഇന്ത്യയും തമ്മില്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ അടുത്തയാഴ്ച നടക്കാന്‍ പോവുന്നതിനിടെയായിരുന്ന ഇദ്ദേഹത്തിന്റെ ഈ പ്രതികരണം. ഹോട്ട് സ്പ്രിംഗ്‌സ്, ഡെസ്പാങ്, ഡെംചോക് എന്നീ സംഘര്‍ഷമേഖലകളില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചാണ് 13ാംവട്ട ചര്‍ച്ചകള്‍ നടക്കുക.

ലഡാക്കില്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതിനിടെയാണ് നരവനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഏറ്റവുമൊടുവില്‍ രണ്ടു മാസം മുമ്പാണ് നരവനെ ലഡാക്ക് സന്ദര്‍ശിച്ചത്. ഇന്ത്യയും ചൈനയും ആഗസ്തില്‍ രണ്ടാം വട്ടം പട്ടാളത്തെ പിന്‍വലിച്ചതിന് ശേഷമാണ് നരവനെ ഒടുവില്‍ ലഡാക്ക് സന്ദര്‍ശിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്തോ-പാക് അതിര്‍ത്തി ശാന്തമാണ്. എങ്കിലും തീവ്രാവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യം നല്ല ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ഭീഷണി നേരിടാനും ഇന്ത്യന്‍ സേന തയ്യാറാണെന്നും നരവനെ പറഞ്ഞു. 

Tags: അഫ്ഗാനിസ്ഥാന്‍ലഡാക്ക്കിഴക്കന്‍ ലഡാക്ക്indiaഎല്‍എസിterrorismകരസേനാ മേധാവിbuildingindian armychinaഎം എം നരവനെതാലിബാന്‍പ്രതിരോധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.