Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പരിശ്രമം ഫലം കണ്ടു: ഭൗമ സൂചിക പദവി നേടി എടയൂര്‍ മുളകും കുറ്റിയാട്ടൂര്‍ മാങ്ങയും

കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെയും സമീപ ഗ്രാമപഞ്ചായത്തുകളുടെയും പ്രശസ്തവും രുചികരവുമായ പരമ്പരാഗത മാമ്പഴ കൃഷിയാണ് കുറ്റിയാട്ടൂര്‍ മാങ്ങ. കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും ഇത് 'നമ്പ്യാര്‍ മാങ്ങ', 'കണ്ണപുരം മാങ്ങ', 'കുഞ്ഞിമംഗലം മാങ്ങ', 'വടക്കുംഭാഗം മാങ്ങ' എന്നീ പേരുകളിലും അറിയപ്പെടുന്നു. ആകര്‍ഷകമായ മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള ഈ മാങ്ങ മികച്ച രുചിക്കും മണത്തിനും പ്രസിദ്ധമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 09:51 pm IST
in Agriculture

തൃശ്ശൂര്‍: എടയൂര്‍ മുളകിനും കുറ്റിയാട്ടൂര്‍ മാങ്ങയ്‌ക്കും ഭൗമ സൂചിക പദവി ലഭിച്ചു. മലപ്പുറം ജില്ലയിലെ എടയൂര്‍, ആതവനാട്, മരക്കര, ഇരിമ്പിലിയം, കല്‍പകഞ്ചേരി, വളാഞ്ചേരി, മൂര്‍ക്കനാട്, കുറുവ പഞ്ചായത്തുകളിലുള്ള പ്രാദേശിക കൃഷിയാണ് എടയൂര്‍ മുളക്. കഴിഞ്ഞ 150 വര്‍ഷമായി എടയൂരില്‍ നിന്ന് സമീപത്തെ ചന്തകളിലേക്കും ജില്ലകളിലേക്കും മുളക് നല്‍കിവരുന്നു.

കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെയും സമീപ ഗ്രാമപഞ്ചായത്തുകളുടെയും പ്രശസ്തവും രുചികരവുമായ പരമ്പരാഗത മാമ്പഴ കൃഷിയാണ് കുറ്റിയാട്ടൂര്‍ മാങ്ങ. കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും ഇത് ‘നമ്പ്യാര്‍ മാങ്ങ’, ‘കണ്ണപുരം മാങ്ങ’, ‘കുഞ്ഞിമംഗലം മാങ്ങ’, ‘വടക്കുംഭാഗം മാങ്ങ’ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആകര്‍ഷകമായ മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള ഈ മാങ്ങ മികച്ച രുചിക്കും മണത്തിനും പ്രസിദ്ധമാണ്.

എടയൂര്‍ ചില്ലി ഗ്രോവേഴ്സ് അസോസിയേഷന്‍, എടയൂര്‍, കുറ്റിയാട്ടൂര്‍ മാങ്ങ പ്രൊഡ്യൂസര്‍ സൊസൈറ്റി എന്നിവര്‍ എടയൂര്‍ മുളക്, കുറ്റിയാട്ടൂര്‍ മാങ്ങ എന്നിവയുടെ രജിസ്റ്റര്‍ ചെയ്ത ഉടമകളാണ്. കാര്‍ഷിക സര്‍വ്വകലാശാല വിസി ഡോ. ആര്‍. ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്.

Tags: chilli farmersMango
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡിൽ മാങ്ങ ശേഖരിക്കുന്നവർക്കിടയിലേക്ക് സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

India

രാഹുലും , തരൂരുമടക്കം 7 പ്രതിപക്ഷ എം പിമാർക്ക് മാമ്പഴപ്പെട്ടികൾ അയച്ച് പാകിസ്ഥാൻ ; വിമർശനം ശക്തം

Business

മുകേഷ് അംബാനി എഷ്യയിലെ‍ ഏറ്റവും വലിയ മാമ്പഴ കൃഷിക്കാരന്‍

World

ഇനി ദക്ഷിണാഫ്രിക്കയിലും ഇന്ത്യൻ മാമ്പഴത്തിന്റെ രുചി; ഇറക്കുമതിക്ക് അനുമതി നൽകി 

Kerala

മാങ്ങ പറിക്കവെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.