കെയർ വാഹനം ജില്ലാ കളക്ടർ ഹരിത വി കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കല്യാൺ സിൽക്‌സ് തൃശ്ശൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കു സംഭാവന ചെയ്ത ഹോം കെയർ വാഹനം ജില്ലാ കളക്ടർ ഹരിത വി കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
കെയർ വാഹനം ജില്ലാ കളക്ടർ ഹരിത വി കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.