ഇന്ന് ലോക വയോജന ദിനം

അരിമ്പൂർ പാടത്ത് നിന്ന് മീൻ പിടിച്ച് പോകുന്ന 80 വയസ്സുള്ള അറുമുഖൻ.ദിവസേന 2 നേരവും കിലോ മീറ്ററോളം യാത്ര ചെയ്താണ് മീൻപിടിച്ച് ഒളരിമാർക്കറ്റിൽ വിൽപ്പന നടത്തുന്നത്. ലോക വയോജന ദിനത്തിൽ പുല്ലഴി കോൾപ്പാടത്തു നിന്നുള്ള കാഴ്ച.
ഇന്ന് ലോക വയോജന ദിനം