Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ഫീസാനുകൂല്യം നല്‍കുന്നില്ല; വിദ്യാര്‍ഥികളെ പിഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍

എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, എയ്ഡഡ് പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയില്‍ കമ്യൂണിറ്റി മെറിറ്റ്, മാനേജ്‌മെന്റ് ക്വാട്ട വഴി പ്രവേശനം നേടിയവര്‍ക്ക് ഫീസ് ആനുകൂല്യം നല്‌കേണ്ടതില്ലെന്നാണ് പട്ടികജാതി, പട്ടികവര്‍ഗവകുപ്പിന്റെ തീരുമാനം. കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം വേര്‍തിരിവുണ്ടായിരുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 30, 2021, 08:55 pm IST
in Kerala

തിരുവനന്തപുരം: കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ഫീസാനുകൂല്യം സര്‍ക്കാര്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കാതെ തടഞ്ഞുവച്ചതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ വലയുന്നു. പ്ലസ്ടു മുതല്‍ പിഎച്ച്ഡി വരെയുള്ള, ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്കാണ് കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഫീസാനുകൂല്യം നല്കി വന്നിരുന്നത്. കാലങ്ങളായി നല്കിവന്നിരുന്ന ആനുകൂല്യം 2018 മുതലാണ് ഇടതു സര്‍ക്കാര്‍ നല്കാതിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച വരുമാനത്തില്‍ കുറവുള്ള കുട്ടികള്‍ക്ക് മെറിറ്റില്‍ ഫീസ് ആനുകൂല്യത്തോടെ പഠിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ആനുകൂല്യം നല്കുന്നതില്‍ വിവേചനമുണ്ടെന്നാണ് പരാതി ഉയരുന്നത്.

എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, എയ്ഡഡ് പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയില്‍ കമ്യൂണിറ്റി മെറിറ്റ്, മാനേജ്‌മെന്റ് ക്വാട്ട വഴി പ്രവേശനം നേടിയവര്‍ക്ക് ഫീസ് ആനുകൂല്യം നല്‌കേണ്ടതില്ലെന്നാണ് പട്ടികജാതി, പട്ടികവര്‍ഗവകുപ്പിന്റെ തീരുമാനം. കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം വേര്‍തിരിവുണ്ടായിരുന്നില്ല. ഏതു കോളജിലും മെറിറ്റിലോ സംവരണത്തിലോ പ്രവേശനം നേടിയ, വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള ഏതു വിദ്യാര്‍ഥിക്കും ആനുകൂല്യം നല്കണം. എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍, ജനറല്‍ മെറിറ്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു വിഭാഗം വിദ്യാര്‍ഥികളെ ഒഴിവാക്കുന്നത്. എയ്ഡഡ് കോളജുകളില്‍ സര്‍ക്കാര്‍ അനുവദിച്ച 20 ശതമാനം സീറ്റില്‍  പ്രവേശനം നേടിയ കുട്ടികളുടെ ഫീസ് ആനുകൂല്യം തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്നാണ് വിലയിരുത്തല്‍.

2018ല്‍ പ്രവേശനം നേടി ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോള്‍ ഫീസ് ആനുകൂല്യമായ 9000 രൂപ പിടിച്ചുവാങ്ങുന്ന സമീപനമാണിപ്പോഴുള്ളത്. മൂന്ന് വര്‍ഷവും പഠിച്ച വകയിലുള്ള ഫീസ് ആനുകൂല്യം അടയ്‌ക്കാതെ ടിസി നല്കില്ലെന്ന നിലപാട് സ്വീകരിക്കുന്നതോടെ വിദ്യാര്‍ഥികള്‍ ഫീസ് അടയ്‌ക്കേണ്ടി വരുന്നു. സര്‍ക്കാര്‍ കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോളജിലേക്ക് നല്‌കേണ്ട ആനുകൂല്യം അടയ്‌ക്കാത്തതിനാലാണ് ടിസി തടയുന്നത്. കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യം നല്കരുതെന്ന് കോളജ് അധികാരികളെ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Tags: റിപ്പോര്‍ട്ട്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.