Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയാക്കി വിദ്യാഭ്യാസ വകുപ്പ്, തട്ടികൂട്ടിയ ലിസ്റ്റില്‍ നിരവധി അപാകങ്ങൾ

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഡിഡി, ഡിഇഒ, എഇഒ എന്നിവര്‍ക്ക് ഇന്നലെ അയച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കിയത്. വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച വിദ്യാഭ്യാസവകുപ്പിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 10:26 am IST
in Kerala

കോഴിക്കോട്: വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കി വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഡിഡി, ഡിഇഒ, എഇഒ എന്നിവര്‍ക്ക് ഇന്നലെ അയച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കിയത്. 

വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലാണ് വാരിയംകുന്നന്‍ ഇടം പിടിച്ചിരിക്കുന്നത്. നിരവധി പേരുകള്‍ ആവര്‍ത്തിച്ചിരിക്കുന്ന ലിസ്റ്റ് തയ്യാറാക്കിയത് നോവലിസ്റ്റായ പ്രസന്നന്‍ ചമ്പക്കരയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ കത്തും ഇതിനോടൊപ്പമുണ്ട്. സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കത്ത് വിദ്യാഭ്യാസ വകുപ്പ് അതേപടി അയച്ചു കൊടുക്കുകയായിരുന്നു.

 ലിസ്റ്റില്‍ 309 ാമത്തെ പേരുകാരനായാണ് വാരിയംകുന്നനുള്ളത്. 71, 265, 496 എന്നീ നമ്പറുകളില്‍ പി.വി. സാമിയുടെ പേരാണ് ആവര്‍ത്തിച്ചിരിക്കുന്നത്. 547 പേരാണ് സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരഭടന്മാര്‍ മലയാളികള്‍- മുന്നണിപോരാളികള്‍’ എന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ച് മലബാറില്‍ വ്യാപകമായി ഹിന്ദുവംശഹത്യ നടത്തിയ മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലടക്കം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മാപ്പിളകലാപകാരികളില്‍ ഏറ്റവും ക്രൂരനെന്ന് ചരിത്രത്തില്‍ വിവരിക്കപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ  സ്വാതന്ത്ര്യസമരസേനാനിയായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍ ഈ ലിസ്റ്റ് അനുസരിച്ചാണ് പ്രാദേശിക ചരിത്രരചന തയ്യാറാക്കേണ്ടത്. ശാസ്ത്രമേളകളില്‍ ഇത് ഒരു മത്സരഇനം കൂടിയാണ്. തട്ടികൂട്ടിയലിസ്റ്റില്‍ നിരവധി അപാകങ്ങളുണ്ട്. 201 ാമത്തെ പേരില്‍ മാധവന്‍കുട്ടി എന്ന് മാത്രമാണുള്ളത്. ഇത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജില്ലാതലത്തിലോ വര്‍ഷങ്ങളുടെ അടിസ്ഥാനത്തിലോ ക്രോഡീകരിക്കാതെയാണ് ലിസ്റ്റ് ഒന്നായി അയച്ചിരിക്കുന്നത്.

എന്‍ടിയു പ്രതിഷേധിച്ചു

വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച വിദ്യാഭ്യാസവകുപ്പിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പറഞ്ഞു. വാരിയംകുന്നന്‍ മലബാറില്‍ ഹിന്ദുവംശഹത്യ നടപ്പാക്കിയ കലാപകാരിയാണ്. മാപ്പിളക്കലാപത്തിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല. സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റില്‍ വാരിയംകുന്നന്‍ എങ്ങനെ കടന്നുകയറിയെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.  

Tags: keralaeducationschoolsvariyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.