തിരുവനന്തപുരം: പ്രൊഫ. കെ കെ കൃഷ്ണന് നമ്പൂതിരി രചിച്ച ഹിന്ദുധര്‍മ്മ തത്വങ്ങളും അനുബന്ധ നിബന്ധനകളും എന്ന പുസ്തകം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രകാശനം ചെയ്തു.
ഹൈന്ദവ ധര്‍മ്മത്തിനും വിശ്വാസത്തിനും ജീവിത ചര്യകള്‍ക്കും ആധാരമായ ഗ്രന്ഥങ്ങളേയും സംക്ഷിപ്തമായും ലളിതമായും അവതരിപ്പിക്കുന്ന പുസ്തകമാണിത്.
ഹിന്ദി പണ്ഡിതനും അധ്യാപകനുമായിരുന്ന കൃഷ്ണന് നമ്പൂതിരി നിരവധി ധാര്‍മ്മിക പുസ്തകങ്ങളുടെ രചയിതാവാണ്.
120 രൂപ മുഖവിലയുള്ള പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത് കുരുക്ഷേത്ര പ്രകാശനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: