Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറ്റ് ഹൗസില്‍ മോദി- ജോ ബൈഡന്‍ കൂടിക്കാഴ്ച നടന്നു; കാലാവസ്ഥാവ്യതിയാനം, കോവിഡ്, ക്വാഡ് എന്നിവയില്‍ ബൈഡന്‍ വ്യത്യസ്ത ചുവടെടുത്തെന്ന് മോദി

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നായിരുന്നു കൂടിക്കാഴ്ച. അമേരിക്കയില്‍ മോദിയുമായി പ്രഭാതം പങ്കിടുകയായിരുന്നു ബൈഡന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 09:51 pm IST
in World
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു

യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നായിരുന്നു കൂടിക്കാഴ്ച. അമേരിക്കയില്‍ മോദിയുമായി പ്രഭാതം പങ്കിടുകയായിരുന്നു ബൈഡന്‍.  വൈറ്റ് ഹൗസിലെ യുഎസ് പ്രസിഡന്‍റിന്റെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രിയ്‌ക്ക് ഊഷ്മളവരവേല്‍പ്പായിരുന്നു. 

കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 മഹാമാരി, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളില്‍ വ്യത്യസ്തമായ ചുവടുകള്‍ വെച്ച വ്യക്തിയാണ് ജോ ബൈഡനെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ” ഈ വിഷയങ്ങള്‍ ഞങ്ങള്‍ ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. ഞങ്ങള്‍ പോസിറ്റീവായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. പുതിയ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 മഹാമാരി, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളില്‍ സവിശേഷമായ മുന്‍ കൈ താങ്കള്‍ എടുത്തു,”- പ്രധാനമന്ത്രി പറഞ്ഞു.  

ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് ശേഷം ഇരുവരും ക്വാഡ് യോഗത്തില്‍ സംബന്ധിക്കും. യുഎസ് പ്രസിഡന്‍റുമായുള്ള  പ്രഥമ കൂടിക്കാഴ്ചയ്‌ക്ക്ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിലെത്തുമ്പോള്‍അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ അവിടെ എത്തിയിരുന്നു. ബൈഡന്‍ യുഎസ് പ്രസിഡന്‍റായ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്നത്. പലകുറി ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് തമ്മില്‍ കാണുന്നത് ഇതാദ്യം.  

2014ല്‍ ജോ ബൈഡന്‍ യുഎസ് വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍  ബൈഡനും മോദിയും തമ്മില്‍ കണ്ടിട്ടുണ്ട്. അന്ന് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആദ്യമായി ചുമതലയേറ്റ വര്‍ഷമായിരുന്നു.  

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഉറ്റുനോക്കുന്നതായി ജോ ബൈഡന്‍ യോഗത്തിന് മുന്നോടിയായി പറഞ്ഞു.ഇന്ന് പ്രഭാതത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ ബന്ധം സുദൃഡമാക്കുമെന്നും ബൈഡന്‍ പറഞ്ഞു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്, കോവിഡ് 19 മഹാമാരി മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയും ചര്‍ച്ച ചെയ്യുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘ഞാന്‍ ക്വാഡുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഇന്ത്യയിലെയും ജപ്പാനിലേയും ആസ്‌ത്രേല്യയിലെയും നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതാണ് ന്യായമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്,’ -ഇതാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്‌ക്ക് പോകുന്നതിന് തൊട്ടു മുന്‍പ് ബൈഡന്‍ പറഞ്ഞത്. മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ഒട്ടേറെ അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ വൈറ്റ് ഹൗസിന് മുന്‍പില്‍ സംഗമിച്ചിട്ടുണ്ട്.

നേരത്തെ മോദി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചര്‍ച്ച നടത്തിയിരുന്നു. 

Tags: Kamala Harrisകാലാവസ്ഥാ വ്യതിയാനംപ്രധാനമന്ത്രി നരേന്ദ്രമോദിterrorismനരേന്ദ്രമോദിമോഡിമോദിയുടെ .യുഎസ് സന്ദര്‍ശനംjoe bidenബൈഡന്‍- മോദി കൂടിക്കാഴ്ചവൈറ്റ് ഹൗസ്biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.